PIN I'm Happy Alone

സന്തോഷം ഏകാൻ 

എത്ര അധികം തിരക്കിൽ ആണെങ്കിലും അതിനിടയിൽ മറ്റൊരാളെ ഒന്ന് സന്തോഷിപ്പിക്കാൻ ഒന്ന് ശ്രമിക്കൂ ഞാൻ ഇത്തിരി തിരക്കിലാണ് എന്നാലും നീ പറയൂ നിനക്കു  വേണ്ടി ഞാനെൻ്റെ തിരക്കിനെ[…]

PIN Close up asian female entrepreneur, checks online orders and uses a price calculator to calculate

സന്തോഷത്തിൻ്റെ വില

വെളിച്ചത്തിൻ്റെ വില അറിയുന്നത് ഇരുട്ട് ഉള്ളപ്പോഴാണ് കൂുിരുട്ടിൽ ഒരു കൂട്ടും ഇല്ലാതെ മിണ്ടാനും പറയാനും ഇല്ലാത്ത അവസ്ഥയിൽ അപ്പോൾ നാം ഓർക്കും ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങു വെട്ടമെങ്കിലും[…]

PIN Left or right?

ശരിയായ വഴി 

ലോകത്തിലെ ഏറ്റവും ചെറിയ  ഒരു വിത്ത് തന്ക്ക്  സൂരൃനിൽ എത്തിച്ചേരണം എന്നു തീരുമാനിച്ചാൽ അതിനെ തടയുവാൻ എത്ര കടുപ്പമുള്ള അതിൻ്റെ തോടിനോ  പാറയ്ക്കോ തടയുവാൻ കഴിയുകയില്ല അത്[…]

PIN Light shining in the dark

ഇരുട്ടിൽ

മിന്നാമിനുങ്ങിൻ്റെ വെട്ടം എനിക്ക് വെളിച്ചം ആയിരുന്നില്ല അതെല്ലാം ഞാൻ കണ്ണ് തുറന്ന് എപ്പോഴും കാണുന്ന എൻ്റെ പ്രിയപ്പട്ട സ്വപ്നങ്ങൾ ആയിരുന്നു

PIN The man prays to God. Prayer time. Prayer and worship of God. Spirituality.

പ്രാർത്ഥന

ഒരായിരം തവണ  മുട്ടുകുത്തി പ്രാർത്ഥിക്കുന്നതിലും ഭേദം ഏതെങ്കിലും മനുഷ്യനോട് ഇത്തിരി കരുണയോ, ദയയോ കാണിക്കുന്നത് എത്രയോ നല്ലതാണ് അത് ദൈവസന്നിധിയിൽ പുണ്യമായി കണക്കാക്കും

PIN Portrait of young businessman commuter checking wristwatch for time.

കാലം

നിങ്ങളെ പറ്റിക്കന്നുവരോടും വേദനിപ്പിക്കുന്നവരോടും തിരിച്ചു ചോദിക്കേണ്ട കാലം അതിനുള്ള മറുപടി ഒരുക്കി വെച്ചിട്ടുണ്ട്

PIN Anger - Intense Portrait of an Angry Woman

കോപം

നിയന്ത്രണം ഇല്ലാത്ത കോപം മനുഷ്യനെ  വിരൂപനും മൃഗതുല്യനും ആക്കുന്നു