കൊഴിഞ്ഞു വീണ ഓരോ പൂവിതളിനും ഉണ്ടാവാം ലഭിക്കാതെ പോയ ഒരു ചുംബനത്തിൻ്റെ കഥ അവൻ ഇന്ന് വന്നേക്കാം എന്നാശയിൽ പക്ഷേ നിയതി കാറ്റിൻ്റെ രൂപത്തിൽ ആഞ്ഞു വീശ്യടിച്ചു[…]
ഏറ്റവും വലിയ കോടതിയും ഏറ്റവും വലിയ ജഡ്ജിയും അച്ഛൻ ആണ് അവിടെ കുറ്റകൃത്യങ്ങൾ തലനാരിഴയ്ക്ക് പരിശോദിച്ച് വിധിപ്രസ്താവിക്കും എന്നാൽ ഏറ്റഴും വലിയ വക്കീൽ അമ്മയാണ് ഏത് കോടതിയാണെങ്കിലും[…]
ഇത്തിരി ചിരിക്കേണം അല്ലെങ്കിലോ നമ്മളാ ചിരി മറന്നു പോകാം
ദൈവം ഭൂമിയെ ഇല്ലാതാക്കാൻ തീരുമാനിച്ചു മനുഷ്യപുത്രൻ ദൈവത്തോട് അപേക്ഷിച്ചു ദൈവമേ, ഭൂമിയിൽ എന്ന് ആണും പെണ്ണും തമ്മിൽ പ്രണയം പരയാതിരിക്കുന്ന ആ നിമിഷത്തിൽ ഭൂമിയെ ഇല്ലാതാക്കിക്കോളു ദൈവം[…]
ഇരുട്ടിന് എപ്പോഴും ഒരു നിറം മാത്രമേ ഉള്ളു എന്നാൽ വെളിച്ചത്തിനോ എപ്പോഴും സദാസമയവും നിറം മാറി കൊണ്ടിരിക്കും നിറം മാറി മാറി അവസാനം അതും ഇരുട്ടാകും
ഒരായിരം തിരികൾക്ക് വെളിച്ചം പകർന്നു നല്കാം എന്നിട്ടും ആ മെഴുകുതിരിയുടെ മഹത്വമോ ശോഭയോ ഒട്ടും മങ്ങുന്നില്ല പങ്കുവെയ്ക്കപ്പെടുന്ന സന്തോഷവും അതുപോലെയാണ്







