മനുഷ്യൻ

PIN Portrait of an older man with beard and gray hair. The man has a friendly and sincere smile.
കുറവുകൾ കാണും  അതുകൊണ്ടാണ്  അവനെ മനുഷ്യൻ എന്ന് വിളിക്കുന്നത് അല്ലെങ്കിൽ അവൻ എന്നേ ദൈവം ആയേനേം തന്മൂലം ദൈവത്തിൻ്റെ പണി കുറഞ്ഞു പണ്ട് ലൂസിഫറിനെ സ്വർഗ്ഗത്തിൽ നിന്നും  ചാടിച്ചതു പോലെ മനുഷ്യനേയും ഭൂമിയിൽ നിന്നും കെട്ടുകെട്ടിച്ചേനേം ഏദനിൽ നിന്നും ചാടിച്ചതുകൊണ്ട് യേശുവിന് ഭൂമിയിൽ ജനിക്കേണ്ടി വന്നു

അവർ അവരുടെ കാര്യം ഓർത്തില്ല

PIN Light shines through the lace curtains in the bathroom where a towel is hung on the wall
നമുക്ക് മൂന്ന് കുടിലുകൾ ഉമ്ടാക്കാം മോശയ്ക്കും ഏലിയാവിനും ഗുരുവിനും അവരുടെ കാര്യം അവർ മറന്നു സ്വാർഥത ഇല്ലാത്ത ലോകം പിന്നീട് എപ്പോഴോ സ്വാർഥത ക്രിസ്തു മതത്തിൽ കടന്നു കൂടി

വില

PIN calculator and pen with the word pricing.
ഇരുട്ടാണ് വെളിച്ചത്തിൻ്റെ വില എന്താണെന്ന് ഓരോരുത്തരേയും പറഞ്ഞു മനസ്സിലാക്കി തരുന്നത്

ഒന്ന് മറ്റൊന്നിനെ മറയ്ക്കുന്നു

PIN Weather condition and climate concept.
ഇരുട്ടും വെളിച്ചവും എപ്പോഴും നമ്മളുടെ അരികിൽ ഉണ്ട് ചിലപ്പോൾ അവയിൽ ഒന്ന് മറ്റൊന്നിനെ മറയ്ക്കുന്നു ഇരുട്ടിന് ഇരുട്ടിൻ്റെ നിറം എന്നാൽ വെളിച്ചത്തിനോ  എണ്ണിയാൽ ഒടുങ്ങാത്ത നിറങ്ങൾ

സൗഹൃദം ഉണ്ടാകുന്നത്

PIN Friendship
ഒരു ജിവസം കൊണ്ടല്ല എത്ര പകലുകളും എത്ര രാത്രുകളും  കഴിയുമ്പോൾ ആണ് രണ്ട് ആളുകൾ തമ്മിൽ  അടുക്കുന്നത് ആ അടുപ്പം ഉറപ്പിക്കാൻ ഒത്തിരി അധ്വാനം വേണം എന്നാൽ ആ സൗഹൃദം നഷ്ടമാകാൻ  ഒരു നിമിഷം മതി ഒരു വാക്കു മതി കഴിഞ്ഞ പകലുകളും രാത്രിക

ഒരു ചോദ്യം

PIN Question mark
അവൻ ചോദിച്ച ഒരു ചോദ്യം നീ നിൻ്റെ മരണത്തിനു മുൻപ് ജീവിച്ചോ ആ ജീവിതം എന്തായിട്ടാണ് മാലാഖ ആയിട്ടോ ചെകുത്താൻ ആയിട്ടോ അതോ മനുഷ്യൻ ആയിട്ടോ നീ ആരായുരുന്നു

ഒരു വട്ടം ചേർത്ത് പിടിച്ചോട്ടെ

PIN Holding hand of girlfriend while hiking hills
കടുത്ത വേനലാണെന്നറിയാം ചുട്ടു പൊള്ളുന്ന ചൂടാണെന്നറിയാം കുട്ക്കാൻ ഒരിറ്റ് വെള്ളമില്ലെന്നറിയാം എന്നാലും എൻ്റെ കൂടെ നിൽക്കുന്ന  എൻ്റെ വസന്തമേ നിന്നെ ഞാനൊരുവട്ടം ചേർത്തു പിടിച്ചോട്ടെ

പേടി വേണ്ട

PIN Don’t be afraid to start.
ഓരോന്നും നഷ്ടമാകുമോ എന്ന പേടി വേണ്ട നമ്മുടെ ഓരോന്നും ഓരോന്നായി ഒരിക്കൽ നഷ്ടമാകാൻ ഉള്വതാണ്