നമുക്ക് മൂന്ന് കുടിലുകൾ ഉമ്ടാക്കാം മോശയ്ക്കും ഏലിയാവിനും ഗുരുവിനും അവരുടെ കാര്യം അവർ മറന്നു സ്വാർഥത ഇല്ലാത്ത ലോകം പിന്നീട് എപ്പോഴോ സ്വാർഥത ക്രിസ്തു മതത്തിൽ കടന്നു[…]
ഇരുട്ടും വെളിച്ചവും എപ്പോഴും നമ്മളുടെ അരികിൽ ഉണ്ട് ചിലപ്പോൾ അവയിൽ ഒന്ന് മറ്റൊന്നിനെ മറയ്ക്കുന്നു ഇരുട്ടിന് ഇരുട്ടിൻ്റെ നിറം എന്നാൽ വെളിച്ചത്തിനോ എണ്ണിയാൽ ഒടുങ്ങാത്ത നിറങ്ങൾ
ഒരു ജിവസം കൊണ്ടല്ല എത്ര പകലുകളും എത്ര രാത്രുകളും കഴിയുമ്പോൾ ആണ് രണ്ട് ആളുകൾ തമ്മിൽ അടുക്കുന്നത് ആ അടുപ്പം ഉറപ്പിക്കാൻ ഒത്തിരി അധ്വാനം വേണം എന്നാൽ[…]
അവൻ ചോദിച്ച ഒരു ചോദ്യം നീ നിൻ്റെ മരണത്തിനു മുൻപ് ജീവിച്ചോ ആ ജീവിതം എന്തായിട്ടാണ് മാലാഖ ആയിട്ടോ ചെകുത്താൻ ആയിട്ടോ അതോ മനുഷ്യൻ ആയിട്ടോ നീ[…]
കടുത്ത വേനലാണെന്നറിയാം ചുട്ടു പൊള്ളുന്ന ചൂടാണെന്നറിയാം കുട്ക്കാൻ ഒരിറ്റ് വെള്ളമില്ലെന്നറിയാം എന്നാലും എൻ്റെ കൂടെ നിൽക്കുന്ന എൻ്റെ വസന്തമേ നിന്നെ ഞാനൊരുവട്ടം ചേർത്തു പിടിച്ചോട്ടെ







