PIN Group of happy hikers with their hands up in the air getting excited to reach the top of the

എത്താൻ

ഉയരങ്ങളിൽ എത്താൻ  ആദ്യം താഴ് വര എന്തെന്ന് അറിയേണം താഴ് വരയില്ലാതെ  കൊടുമുടിയില്ല

PIN Closeup feet with running shoes standing on the asphalt ground with natural orange light of sunset i

താണ നിലത്തേ നീരോടു

കെട്ടികിടക്കുന്നത് എല്ലാം മലിനമാവാനാണ് സാദ്ധ്യത നൈർമ്മല്യത്തിലേക്ക് എത്താൻ ഒഴുക്കു തന്നെ വേണം “താണ നിലത്തേ നീരോടു അവിടേ ദൈവം തുണ ചെയ്യൂ” തടഞ്ഞുവെച്ച് പരിരാലിക്കുന്നത് ഒന്നും തന്നെ[…]

PIN Cheerful father and son playing in the living room

ജീവിതം

ഒരിക്കലും നമ്മളുടെ സ്വന്തം പദ്ധതികൾക്കനുസരിച്ച് ചിട്ടപ്പടുത്തുന്നതു മാത്രമല്ല ജീവിതം വന്നുചേരുന്ന അത്യാഹിതങ്ങൾക്ക് അനുസരിച്ച് പുനക്രമീകരിച്ച് ജീവിക്കുന്നതാണ് ജീവിതം

PIN Highway at the sunrise

പെരുവഴി

പെരുവഴിയിലേക്ക് ഇറക്കി വിട്ടവരെ  നാം ഹൃദയത്തിൽ പൂജിക്കേണം  നമുക്കുണ്ടാവുന്ന  ആദ്യത്തെ അരക്ഷിതാവസ്ഥയെ അതിജീവിച്ച് അനന്തസാദ്ധ്യതകളെ തേടാൻ പ്രേരിപ്പിച്ചത്  അവരാണ്

PIN Aim and goal

ലക്ഷ്യം

കുഴിയിൽ വീണവൻ താഴോട്ട് നോക്കിയാൽ അവന് ഒരിക്കലും രക്ഷപ്പെടാൻ കഴിയുകയില്ല അവൻ  മുകളിലേക്ക് നോക്കിയാൽ മാത്രമേ ലക്ഷ്യം എന്താണെന്നും രക്ഷപെടാനുള്ള സാദ്ധ്യതയും മുന്നിലേക്ക് തെളിഞ്ഞു വരികയൊള്ളു

PIN assets

മുതൽക്കൂട്ട്

നമുക്ക്  ജീവിതത്തിൽ  മറ്റുള്ളവരിൽ നിന്നും നേരിടേണ്ടി വരുന്ന നിരാശകളും അപമാനങ്ങളും പിന്നീട് അവയെല്ലാം നമ്മുടെ ജിതത്തിൽ ഏറ്റവും വലിയ മുതൽക്കൂട്ടായി മാറും

PIN And just like that she knew she loved him. Shot of an affectionate young couple on a roadtrip.

അവളും അവനും

ഒരു ദിവസം അവളും അവനും  അറിഞ്ഞോ അറിയാതയോ  അങ്ങ് പെട്ടു പോയി ഇന്നലെകളിലെ ഏതോ ഒരു ദിവസം അവൾ അവൻ്റെ നേരെ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു[…]

PIN Bunch of different keys

ആ താക്കോൽ

സന്തോഷത്തിൻ്റെ താക്കോൽ നമ്മുടെ കൈയിൽ ഉണ്ടെന്ന് അറിയുന്ന നിമിഷത്തിലാണ് നമ്മുടെ ജീവിതത്തിൻ്റെ വില എന്താണെന്ന് നാം  തിരിച്ചറിയുന്നത്