നമ്മുടെ മണ്ണിനെ പോലെ നേരും നെറിയും ഉള്ള വേറെ എന്തെങ്കിലും ഒന്ന് ഉണ്ടോ അത് അനുഭവത്തിലൂടെ മനസ്സിലാക്കണം സ്നേഹിച്ചാൽ അത് നൂറ് മടങ്ങായി മടക്കി തരും
മഴയും അവളും ഒരുപോലെയാണ് എപ്പോഴാണ് വരുന്നത് എപ്പോഴാണ് പോകുന്നത് എന്ന് അറിയില്ല വന്നാൽ വാ തോരാതെ വർത്തമാനം പറയും ചിലപ്പോൾ ദേഷ്യപ്പെട്ട് ചിലപ്പോൾ സൗമ്യമായി ചിലപ്പോൾ ഒന്നും[…]
ഒന്നോർത്താൽ നല്ലത് നമ്മുടെ ജീവിതം എത്രയോ ശുഷ്കം ആണ് എന്തിനാണ് ഈ മസിലു പിടിത്തം ഉള്ള ജീവിതം നല്ലതു പോലെ ജീവിക്കണം
നമ്മുടെ മണ്ണിനെ പോലെ നേരും നെറിയും ഉള്ള വേറെ എന്തെങ്കിലും ഉണ്ടോ അത് അനുഭവത്തിലൂടെ മനസ്സലാക്കണം അതിനെ സ്നേഹിക്കേണം സ്നേഹിച്ചാൽ നൂറ് മടങ്ങായി മടക്കി തരും
മഴയും അവളും ഒരു പോലെയാണ് എപ്പോഴാണ് വരുന്നത് എന്ന് അറിയില്ല വന്നാൽ വാ തോരാതെ വർത്തമാനം പറയും ചിലപ്പോൾ ദേഷ്യപ്പെട്ട് ചിലപ്പോൾ സൗമ്യമാതി ചിലപ്പോൾ ഒന്നും മിണ്ടായ[…]







