ആർക്കെങ്കിലും പത്ത് പൈസാ പോലും ചെലവാക്കാതിരിക്കാൻ വേണ്ടി ആൾക്കാർ ഒരു മാർഗ്ഗം കണ്ടുപിടിച്ചു “ഞാൻ ദൈവത്തോട് താങ്കൾക്കുവേണ്ടി പ്രത്യേകം പ്രർത്ഥിക്കാം”
നമ്മുടെ ഈ ലോകത്തിൽ നമുക്ക് സ്വന്തമായിട്ട് യാതൊന്നും തന്നെ ഇല്ല സ്വന്തം എന്ന് കരുതപ്പെടുന്ന നമ്മുടെ ഈ ശരീരം പോലും മണ്ണിലോട്ടു വെച്ചു കഴിഞ്ഞാൽ അതിൻ്റെ അവകാശികൾ[…]
മക്കളെ നാളെ നമ്മുടെ എല്ലാ കഷ്ടപ്പാടുകളും മാറും എന്ന് സമാധാനിക്കു പക്ഷേ ഇന്ന് എല്ലാം നാം അനുഭവി
കുഞ്ഞനിയത്തി കുന്നിക്കരു കരയുന്നതു കണ്ടിട്ട് ചേച്ചി മഞ്ചാടിക്കരു ചോദിച്ചു എൻ്റെ കുറുമ്പി എന്തിനാണ് നീ കരയുന്നത് ചേച്ചി എൻ്റെമുഖം ഒന്നു കണ്ടേ … കറുമ്പിയെന്നാണ് എല്ലാരും വിളിക്കന്നത്[…]
അന്ന് രാവിൽ മഴ പെയ്യുന്നു ഉമ്മറത്ത് മണ്ണെണ്ണ വിളക്കു മാത്രം ചുറ്റിലും പ്രാണികൾ കളിക്കാൻ തുടങ്ങി അതു കണ്ട് പല്ലിയും എത്തി അവൻ തഞ്ചത്തിൽ ഓരോന്നിനേയും ഉള്ളിലാക്കി[…]
സ്നേഹവും സന്തോഷവും തരുന്ന യാതൊന്നിനേയും പാതി വഴിയിൽ ുപേക്ഷിക്കരുത് അത് ഒരു ഗാനം ആണെങ്കിലും ഒരു പുസ്തകം ആണെങ്കിലും ഒരു മൂവി ആണെങ്കിലും ഒരു സുഹൃത്ത് ആണെങ്കിലും[…]
ബസ്സ് സ്റ്റോപ്പിൽ ബസ്സ് നിറുത്താതിരുന്നതിന് തെറി വിളിച്ച ആൾ തന്നെ പിന്നീട് ബസ്സിൽ കയറി കഴിഞ്ഞ ശേഷം എല്ലാ സ്റ്റോപ്പിലും നിറുത്തിയതിന് ബഹളം ഉണ്ടാക്കിയത് എന്ത് പറയാൻ







