അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം ഉണ്ടായിട്ടല്ലേ തമ്മിൽ തമ്മിൽ പിണങ്ങാൻ കഴിയുന്നത് ഇഷ്ടം ഇല്ലാത്തവർ എങ്ങനെയാണ് പിണങ്ങുന്നത് ഇഷ്ടം ഇല്ലാത്തവർ തൊടുന്നതെല്ലാം കുറ്റം ആണ്
എന്താണ് നിങ്ങൾ പറയുന്നത് അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം ഉണ്ടായിട്ടല്ലേ അവരു തമ്മിൽ പിണങ്ങുന്നത് നിങ്ങൾ ഒന്ന് പറഞ്ഞേ ഇഷ്ടം ഇല്ലാത്തവർ തമ്മിൽ പിണങ്ങുന്നത് എങ്ങനെ അവർ തമ്മിൽ[…]
ഡോക്ടർ രോഗിയോട്ഃ- നിങ്ങൾ ഒട്ടും പേടിക്കേണ്ട നിങ്ങളുടെ ഈ ഓപ്പറേഷൻ ഒന്ന് കഴിഞ്ഞോട്ടെ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലേക്ക് നടന്നു പോകാം എന്താ സന്തോഷം ആയില്ലേ രോഗിഃ- എൻ്റെ[…]
സ്വയം മാറ്റം വരുത്തുവാൻ കഴിയാത്തവർക്ക് എങ്ങനെ മറ്റുള്ളവരോട് പറഞ്ഞ് മാറ്റം വരുത്തുവാൻ കഴിയും പട്ടി പുല്ല് തിന്നത്തില്ല പശുവിനെ തീറ്റിക്കത്തുമില്ല
ചില ഇഷ്ടങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും ചോദ്യമോ പറച്ചിലോ ഒന്നുമില്ല അത് അങ്ങ് ഒരുപാട് ഇഷ്ടമാണ് നിങ്ങളെ അത്ര തന്നെ







