എത്ര വയസായി എന്നതല്ല നിങ്ങൾ ഏതു വയസ്സുകാരനെപ്പോലെ ചിന്തിക്കുന്നു എന്നതാണ് കാര്യം
ചൂടിലേക്ക് നീയൊന്ന് ചേർത്തു പിടിക്കുമ്പോഴെല്ലാം ഞാനൊരു കുളിരായി നിന്നോടൊപ്പം എപ്പോഴും കൂടെയുണ്ട്
സ്നേഹം പ്രകടിപ്പിക്കാൻ അയാളുടെ മരണം വരെ കാത്തിരിക്കരുത് ജീവിച്ചിരിക്കുമ്പോൾ ഒന്ന് ചേർത്തു പിടിക്കുന്നതിനോളം വരില്ല മരണ ശേഷമുള്ള വികാര പ്രകടനങ്ങൾ
എത്തിയപ്പോൾ ഞാൻ ഗുരോ നാളെ എൻ്റെ മകൻ്റെ വിവാഹം ആണ് അങ്ങ് വന്ന് ഞങ്ങളെ അനുഗ്രഹിക്കേണം അവൻ ചോദിച്ചു കാനാവിലെ കല്ല്യണത്തിന് അനുഗ്രഹിച്ചതു പോലെയോ അവൻ പറഞ്ഞു[…]
വെളിച്ചം തരുന്ന ആ മെഴുകുതിരി നാളത്തിൻ്റെ ഉള്ളിലുണ്ട് ആരും കാണാത്ത ഒരു കുഞ്ഞു നാളം
സകലതും സൃഷ്ടിച്ചത് ഈശ്വരൻ ആണെന്നു പറഞ്ഞാൽ ഭൂരിപക്ഷം പേരും വിശ്വസിക്കും എന്നാൽ അവരോട് ആ ഭാഗത്തെ ഇപ്പോൾ ആണ് അടിച്ചത് ഉണങ്ങിയിട്ടില്ല എന്നു പറഞ്ഞാൽ അവർ അത്[…]







