PIN Girl frowning her face in displeasure, wearing loose long-sleeved sweater, keeping arms folded.

അപ്രീതി

ഒരായിരം കള്ളങ്ങൾ പറഞ്ഞ് മറ്റുള്ളവരെ വിശ്വസിപ്പിക്കുന്നതിലും  നല്ലതല്ലേ ചെറിയ സത്യങ്ങൾ പറഞ്ഞ് മറ്റുള്ളവരുടെ അപ്രീതി നേടുന്നത്

PIN Uncertainty, doubt and insecurity in the future

നാളെയെന്ന ഭാവി

പുറകിൽ ഉണ്ടെന്നു കരുതി തിരിഞ്ഞു നോക്കേണ്ട അവ എപ്പോഴും നമ്മുടെ  പുറകിൽ തന്നെ ഉണ്ടായിരുന്നു ഭുതങ്ങളും ഭൂതകാലവും നമ്മുടെ ലക്ഷ്യം നാളെയെന്ന ഭാവിയാണ്

PIN Tomorrow

നാളേക്കായ്

അങ്ങ് ദൂരെയായി കാണുന്ന ആ താഴ് വര നമ്മുടെ കിനാവിൽ വിരിയുന്ന ഭൂമിയല്ലേ ഇന്നലെ മറന്നു നാം  ഇന്നിലൂടെ ഒന്നായി നാളേക്കായ് ഗമിച്ചിടാം

PIN Farmer harvesting lotus in the lake to be used in cooking, Rural Thailand living life concept

ജീവിതത്തിൻ്റെ വില

സന്തോഷത്തിൻ്റെ താക്കോൽ നമ്മളുടെ കൈവശം ഉണ്ടായിരുന്നു എന്ന്  തിരിച്ചറിയുന്ന നിമിഷത്തിൽ ആണ് നാം നമ്മുടെ ജീവിതത്തിൻ്റെ വില തിരിച്ചറിയുന്നത്

PIN Green eyes

കണ്ണുകൾ

വളരെ ചെറുതാണെങ്കിലും അതിലൂടെ കാണുന്ന ലോകം എത്ര വലുതാണ് ഒന്നിനേയും നിസ്സാരമായി കാണരുത്

PIN Thank you for advices

ഉപദേശം

എനിക്ക് ഒരായിരം കുറ്റങ്ങളും കുറവുകളും കണഅടേക്കാം അത് എന്നോട് മാത്രമായി പറഞ്ഞാൽ അതൊരു ഉപദേശമായി മാറും എന്നാൽ അത് മറ്റൊരാളോട് പറഞ്ഞാൽ അവരിൽ നിന്ന് വേറൊരാളും വേറൊരാളിൽ[…]

PIN Fresh cappuccino coffee, roasted coffee beans and milk

കോഫി ആയത്

കാപ്പി പൂവിന്  കാപ്പിയുടെ സുഗന്ധം അല്ലേ അപ്പോൾ രാത്രിയിൽ വിരിഞ്ഞ കാപ്പി പൂവിന് രാവിൻ്റെ ഗന്ധം അല്ലേ വേണ്ടത് ഏവർക്കും മത്തുപിടിപ്പിക്കുന്ന ആ സുഗന്ധമുള്ള കാപ്പി അങ്ങനെയാണ്[…]

PIN Her Aura Is Filled With Beauty And Magic

അഴക്

കൂടുമ്പോൾ സ്നേഹം കൂടുമോ അറിയില്ല എന്നാൽ സ്നേഹം കൂടുന്തോറും  സൗന്ദര്യം കൂടിക്കൊണ്ടിരിക്കും