എൻ്റെ ആകാശമേ നീയെനിക്ക് എന്തെല്ലാമായിരുന്നു ഒരു സൂര്യാസ്തമയത്തിൻ വേളയിൽ ചോര കിനിയുന്ന ചുവന്ന സന്ധ്യയായി വേറോരു നാളിൽ … നീ മഴ ഒഴിഞ്ഞു മാറിയ നേരം നീലയായും[…]
നീലവാനിലെ താരകൾ മണ്ണിൽ ദൂതിനിറങ്ങിയ രാത്രി ആഘോഷരാത്രി ക്രിസ്തുമസ് രാത്രി പൂർവ്വ ദിക്കിലെ ജ്ഞാനികൾ പൊന്നും മൂരും കുന്തുരിക്കവു മായി വന്ന രാത്രി മലമേടുകളിലെ ആട്ടിടയർ ഓടി[…]
ആഴക്കടലിൽ നിന്നും സൂര്യൻ ആദ്യ ചുവട് വെച്ച് ആകാശത്തിൻ കിഴക്കേ ചുവട്ടിൽ നിന്ന് പടിഞ്ഞാറോട്ട് ഒന്ന് നോക്കി ഇനിയും ദൂരംയേറെയുണ്ട് നടന്നപ്പഴാ ഇത്രയും ദൂരമറിയുന്നത് എന്നാലും സാരമില്ല[…]
ഒരു നദിയും മുന്നിൽ തടസ്സമായി പാറകൾ ഉണ്ടെന്നു പറഞ്ഞ് ഒരിക്കലും ഒഴുകാതിരുന്നിട്ടില്ല അത് എത്ര ആഴത്തിൽ പതിച്ചാലും ആഴങ്ങളിൽ നിന്നും എഴുന്നേറ്റ് വീണ്ടും ഒഴുകി തുടങ്ങും
ഒന്ന് നാം ഓർത്താൽ നല്ലത് പ്രകൃതിക്കൊരു താളമുണ്ട് പ്രകൃതി എപ്പോഴും പാടുന്ന ഒരു പാട്ടു് ഉണ്ട് ആ പാട്ടിനൊപ്പം ചുവടു വെയ്ക്കു നൃത്തം ചവുട്ടൂ പ്രകൃതിയെ നാം[…]
കാട്ടിൽ സുഖമായി കഴിഞ്ഞിരുന്ന അവനെ ആക്രമിച്ച വേട്ടക്കാരനെ അവൻ ആക്രമിച്ചാൽ നരഭോജി, ക്രൂര മൃഗം അങ്ങനെ പല ഓമന പേരുകൾ നല്കി വിളിക്കും എന്നാൽ അവനെ കൊല്ലുന്ന[…]







