ചിന്തകൾക്ക് ഭ്രാന്ത് പിടിക്കമ്പോൾ മൗനത്തിൻ്റെ താഴ് വരയിലേക്ക് ആരോടും പറയാതെ ഒരു യാത്ര പോവുക
രണ്ടും ഒരുപോലെ അല്ലേ ഒന്ന് തൊട്ടു നോക്കണം ഏതാണ് ചൂടു വെള്ളം ഏതാണ് തണുത്ത വെള്ളം തൊട്ടാലേ അറിയൂ മറ്റുള്ളവർ പറയുന്നത് കേട്ട് ആരേയും പറ്റി ഒരിക്കലും[…]
ഇന്നലെ ഞാൻ കുറെ സ്വപ്നങ്ങൾ കണ്ടു എന്നാൽ ഒന്ന് ഓർക്കാൻ ശ്രമിച്ചു നോക്കി ഒന്നും എനിക്ക് ഓർക്കുവാൻ കഴിയുന്നില്ല ഒരു പക്ഷേ ഒന്നുറങ്ങിയാൽ ഇന്നലെ കണ്ട സ്വപ്നങ്ങളുടെ[…]
ഇരുപത്തിനാലാം ആണ്ട് ഒന്നാം ആഴ്ചയുടെ രണ്ടാം ദിനത്തിലെ പ്രഭാത വേളയിലെ കാഴ്ചകൾ എത്ര മനോഹരം ആണെങ്കിലും ശരി … മുറിയിലെ നമ്മളെ വേദനിപ്പിക്കുന്ന ജനാലകൾ എല്ലാം അടച്ചിടുക.
അവർക്ക് പേമാരി പെയ്യുമെന്ന് അറിയാം കൊടുങ്കാറ്റ് അടിക്കുമെന്നും അറിയാം എന്നാലും മണ്ണാങ്കട്ടയും കരീലയും പ്രേമിച്ചു എന്തു വന്നാലും ശരി നേരിടാം ഒരിക്കൽ ഒരു ദിവസം അവർ ഇരുവരുടേയും […]
സീൻ – 1 (ഒരു വിജന പ്രദേശം തോമാശ്ലീഹാ മുട്ടുകുത്തി കൈകളും കണ്ണുകളും ഉയർത്തി പ്രാർത്ഥിക്കുന്നു) തോമാ – യേശുദേവാ അരുളി ചെയ്യേണമേ അടിയൻ ഇനിയും എന്താണ് […]
ആ ചുവന്ന ചുണ്ടിലെ ഇത്തിരി പോന്ന ആ കറുത്ത മറുക് ഇന്നു ഞാൻ കണ്ടപ്പോൾ എൻ മനസ്സിൽ കുന്നികുരുവിനെ ഞാനൊന്നു ഓർത്തുപോയി എവിടെയെങ്കിലും എൻ പഴയ ഡപ്പകളിൽ[…]







