PIN Woman walking towards cave dwellings

ഭൂവാസികൾ

ഇപ്പോൾ  നരകത്തിൽ ആരും ഇല്ല പിശാചുക്കൾ എല്ലാവരും ഒന്നായി   ഭൂമിയിൽ തമ്പേറടിച്ചിരിക്കുകയാണ് ഈ സമയത്ത് ഭൂമിയിൽ മനുഷ്യരൂപം ഉള്ള  കുറെ പിശാചുക്കൾ മാത്രം ആണ്

PIN Extremely depressed, crying and distraught person

കൂടെ കരയുവാൻ

പെട്ടെന്ന് ഓടിച്ചെന്ന് നമ്മുടെ ഓരോ സങ്കടങ്ങളും  ഓരോ ദുഃഖങ്ങളും  ഓരോന്നും പറയുമ്പോൾ കൂടെ കരയുവാൻ ഒരാൾ മാത്രമേ ഉള്ളു അത് മഴ മാത്രമാണ്

PIN Groom reads an oath to bride from a sheet of paper at the wedding arch. Cropped. Faceless

കല്യാണം

കല്യാണം കഴിഞ്ഞ് വീട്ടിലേക്ക വരുമ്പോൾ കല്യാണ പെണ്ണിനെ കാണാൻ  നാട്ടുകാരും  വീട്ടുകാരും ഓടി എത്തും എന്നിട്ട്..  പെണ്ണ് എന്താ കൊണ്ടു വന്നത് എന്ന്  അവരെല്ലാം കിന്നരിച്ചു കിന്നരിച്ച്[…]

PIN Professional photographer journey

യാത്ര

ഞാനും ജീവിതവും ഒരു യാത്രയിലാണ് ഞാൻ  എൻ്റെ സ്വപ്നങ്ങൾ തേടിയും ജീവിതം എന്നെ തേടിയും അലയുന്നു ഞങ്ങളിൽ ആര്  ആദ്യം കണ്ടെത്തും അത് ആർക്കും അറിയില്ല അപ്പോൾ[…]

PIN Nightfall over Staithes

അക്കരക്ക്

അന്ന് ഉണങ്ങിയ ഒരു ഇല തോണിയാക്കി അടുത്ത കരയിലേക്ക് പോയ ഉറുമ്പുകൾ ഇന്ന്  ഒരു മഴക്കാലത്ത് അക്കരക്കു വരുന്നതിനായി ഒരു ഇലയ്ക്കു വേണ്ടി കാത്തു നിൽക്കുന്നു പക്ഷേ[…]

PIN Jigsaw puzzle with text ARROGANT and HUMBLE.

അഹങ്കരിക്കരുതം

നീ അധികം അഹങ്കരിക്കരുത് നിൻ്റെ നിറമുള്ള  ചിറകുകൾ അറ്റുപോയാൽ നീ വെറും ഒരു പുഴുവായി മാറും നിൻ്റെ ചിറക് വീണ്ടും മുളച്ചാൽ നീ  വീണ്ടും ഒരു ചിത്രശലഭമായി[…]

PIN Unsuccessful attempts to get off the way. Back to source. Try something new

സ്വയം തിരുത്തുക

യഥാർത്ഥിത്തിൽ നിന്നും വ്യതിചലിക്കുന്നവരെ  തിരുത്താൻ ശ്രമിച്ചാൽ ലഭിക്കുന്നത്  അവഗണനയും വെറുപ്പും കുറ്റപ്പെടുത്തലും മാത്രം  ആയിരിക്കും

PIN Road trip secondary with snow without anyone driving through Iceland

ആർക്കും ആരേയും

ഒരു മനുഷ്യനും, പൂർണ്ണമായി  ആരേയും  മനസ്സിലാക്കാൻ കഴിയുകയില്ല കാരണം കടൽ കണ്ടെന്ന് അവകാശപ്പെടുന്നവർ കണ്ടത് തിരയും തീരവും മാത്രമാണ്