ആർക്കും ആരെ വേണമെങ്കിലും സ്നേഹിക്കാം പക്ഷേ തിരികെ സ്നേഹിക്കണമേന്ന് ആരും പറയരുത് അവർക്ക് അവരുടേതായ ചിന്തകൾ ഇല്ലേ അവരെ അവരുടെ ആശയങ്ങളിൽ വിട്ടേക്കുക
നമ്മൾ ഇവിടെ നിന്നും നോക്കുമ്പോൾ അങ്ങ് ദൂരെയുള്ള കാഴ്ചകൾക്ക് എന്തൊരു ഭംഗിയാണ് അതങ്ങനെയാണ് മലമുകളിൽ വസിക്കുന്നവർക്ക് വിശാലമായ സമതലം ഏറ്റവും സുന്ദരമായി തോന്നും എന്നാൽ മരുഭൂമിവാസികൾക്ക് കടലും[…]
കാറ്റ് അതിന് ഇഷ്ടം ഉള്ളയിടത്തേക്ക് വീശുന്നു എന്നാൽ നീ അതിൻ്റെ ശബ്ദം മാത്രമാണ് കേൾക്കുന്നത് അത് എവിടെ നിന്നാണ് വരുന്നത് അത് എവിടേക്കാണ് പോകുന്നത് എന്ന കാര്യം […]







