മനുഷ്യമൃഗം

PIN The close bond between animal and human

കാട്ടിൽ

സുഖമായി കഴിഞ്ഞിരുന്ന

അവനെ ആക്രമിച്ച വേട്ടക്കാരനെ

അവൻ ആക്രമിച്ചാൽ

നരഭോജി, ക്രൂര മൃഗം

അങ്ങനെ 

പല ഓമന പേരുകൾ നല്കി വിളിക്കും

എന്നാൽ

അവനെ കൊല്ലുന്ന

ക്രൂരനായ ആ കാട്ടാളനെ

ആൾക്കാർ

വീരാളി പട്ടും വീരചക്രവും നല്കും

Leave Your Comment