waterfall person iceland looking Seljalandsfoss

എനിക്കേറെയിഷ്ടം

എൻ്റെ  ആകാശമേ നീയെനിക്ക്  എന്തെല്ലാമായിരുന്നു ഒരു സൂര്യാസ്തമയത്തിൻ വേളയിൽ ചോര കിനിയുന്ന ചുവന്ന സന്ധ്യയായി വേറോരു നാളിൽ …  നീ മഴ ഒഴിഞ്ഞു മാറിയ നേരം നീലയായും വെള്ളയായും നിറം പകർന്നു ചില നേരങ്ങളിൽ നീ നിൻ്റെ[…]

ക്രിസ്തുമസ് രാത്രി

നീലവാനിലെ താരകൾ മണ്ണിൽ  ദൂതിനിറങ്ങിയ രാത്രി ആഘോഷരാത്രി ക്രിസ്തുമസ് രാത്രി പൂർവ്വ ദിക്കിലെ ജ്ഞാനികൾ പൊന്നും മൂരും കുന്തുരിക്കവു മായി വന്ന രാത്രി മലമേടുകളിലെ ആട്ടിടയർ ഓടി വന്ന രാത്രി നീലാകാശങ്ങളിൽ നക്ഷത്രങ്ങൾ മിന്നി മിന്നിയ രാത്രി[…]

കിളിവാതിൽ

ആകാശത്തിൻ കിളിവാതിൽ ഒന്നു തുറന്നപ്പോൾ ആരുമാരും കാണാതെ ഞാനങ്ങ് ഊർന്നിറങ്ങി ഇത്രയും ഉയരത്തിൽ നിന്നുള്ള വീഴ്ചയിൽ ഒരായിരം കഷണങ്ങൾ ആകേണ്ട ഞാൻ എൻ്റെയാ വരവു കണ്ട് ഇഷ്ടം തോന്നിയ ഒരില അവളുടെ ഹൃദയം തുറന്നു പെട്ടെന്ന് എന്നെ[…]

Sea sunset

നുറുങ്ങുവെട്ടം

ആഴക്കടലിൽ നിന്നും സൂര്യൻ ആദ്യ ചുവട് വെച്ച് ആകാശത്തിൻ കിഴക്കേ ചുവട്ടിൽ നിന്ന് പടിഞ്ഞാറോട്ട് ഒന്ന് നോക്കി ഇനിയും ദൂരംയേറെയുണ്ട് നടന്നപ്പഴാ ഇത്രയും ദൂരമറിയുന്നത് എന്നാലും സാരമില്ല നടന്നല്ലേ ഒക്കൂ വേറെ വഴിയില്ല നടന്നു നടന്നവൻ ആകാശ[…]

RV camped under milky way starry night sky

ആകാശമേ

നീയെനിക്ക് എന്തെല്ലാമായി തീ‌ർന്നു ചോര കിനിയുന്ന ചുവന്ന സന്ധ്യയായി മഴ ഒഴിഞ്ഞപ്പോൾ നീലയും വെളുപ്പും ആയി ചിലപ്പോൾ നീ നിൻ്റെ ചുണ്ടിൽ സപ്ത നിറങ്ങൾ വരച്ചു ചേർത്തു പക്ഷേ എനിക്കേറെ ഇഷ്ടം നിശയുടെ നേരിയ നിശബ്ദതയിൽ നിന്നിലെ[…]

Lonely woman standing absent minded and looking at the river

ഒരു നദിയും

ഒരു നദിയും മുന്നിൽ തടസ്സമായി പാറകൾ ഉണ്ടെന്നു പറഞ്ഞ് ഒരിക്കലും  ഒഴുകാതിരുന്നിട്ടില്ല അത് എത്ര ആഴത്തിൽ പതിച്ചാലും ആഴങ്ങളിൽ നിന്നും എഴുന്നേറ്റ് വീണ്ടും  ഒഴുകി തുടങ്ങും

All we need is coffee and good company

ഒന്ന് നാം അറിയേണം

ഒന്ന് നാം ഓർത്താൽ നല്ലത് പ്രകൃതിക്കൊരു താളമുണ്ട് പ്രകൃതി എപ്പോഴും പാടുന്ന ഒരു പാട്ടു് ഉണ്ട് ആ പാട്ടിനൊപ്പം  ചുവടു വെയ്ക്കു നൃത്തം ചവുട്ടൂ പ്രകൃതിയെ നാം അറിയേണം കാണേണം അപ്പോൾ അവൾ നമ്മേ താലോലിക്കും അല്ലായെങ്കിൽ[…]

The close bond between animal and human

മനുഷ്യമൃഗം

കാട്ടിൽ സുഖമായി കഴിഞ്ഞിരുന്ന അവനെ ആക്രമിച്ച വേട്ടക്കാരനെ അവൻ ആക്രമിച്ചാൽ നരഭോജി, ക്രൂര മൃഗം അങ്ങനെ  പല ഓമന പേരുകൾ നല്കി വിളിക്കും എന്നാൽ അവനെ കൊല്ലുന്ന ക്രൂരനായ ആ കാട്ടാളനെ ആൾക്കാർ വീരാളി പട്ടും വീരചക്രവും[…]