View from behind. Little girl is playing with kite on the field

പിന്നിൽ

പകലിനെ കാണാനുള്ള രാത്രിയുടെ അതിയായ ആഗ്രഹമാണ് ഓരോ നിഴലുകളുടേയും പിന്നിൽ

Couple saying farewell through windscreen

പറയാൻ എളുപ്പമാണ്

കരഞ്ഞിട്ടുള്ളവനേ കണ്ണുനീ‌ർ എന്താണെന്ന് അറിയൂ സ്നേഹിച്ചവനേ ഹൃദയത്തിലെ സ്നേഹം തൊട്ടറിയൂ വിശക്കുന്നവനേ ആഹീരത്തിൻ്റെ വില അറുയൂ മനുഷ്യനു മാത്രമേ മനുഷ്യനെ മനസ്സിലാക്കൂ പറയാൻ എളുപ്പമാണ് അത് ചെയ്തു കാണിക്കൂ

Nature now

ഇപ്പോഴാണ്

കൂടെ ഉള്ളപ്പോഴും കൂട്ടിന് ഉള്ളപ്പോഴും കൂടെ മതിയാവോളം കൂടെ കൂടെ സ്നേഹിക്കാമെന്ന് നീയൊരിക്കൽ പറഞ്ഞു എന്നിട്ട് നീയിപ്പോൾ സ്നേഹത്തിന് ഒരിക്കലും കണക്ക് നോക്കെരുതെ ന്നിപ്പോൾ പറയാമോ ചിതലരിച്ചിട്ടല്ല സ്നേഹിക്കേണ്ടത് ഇപ്പോഴാണ് സുപ്രസാദകാലം

Mother holding newborn baby hand

ഒരു കൈ

കണ്ണൽ നിന്നും ഉതിരുന്ന ഓരൊ കണ്ണുനീർ തുള്ളികളും ഒന്നു തുടക്കുവാൻ ഒരു തൂവാല അല്ലെങ്കിൽ സ്നേഹത്തോടെ ഒന്ന്  തുടച്ചു തരുവാൻ ഒരു കൈ നീണ്ടാൽ എന്ന് ആരാണു കൊതിക്കാത്തത് എപ്പോഴും ഒരു കൈ കൂടെ കാണട്ടെ

ബർത്തലോമായി

യെറിക്കോവിൽ രാജപാതയിൽ തിമേയൂസിൻ്റെ പുത്രൻ ബർത്തിമയോസ് അഷ്ടിക്കു വക കണ്ടെത്തി കൊണ്ടിരുന്ന നാളിൽ യേശുവും ശിക്ഷ്യഗണങ്ങളും ജനങ്ങളും ചേർന്ന് ഒത്തൊരുമിച്ച് ജറിക്കോവിൻ രാജ പാതയിലൂടെ നടക്കവേ രാജവീഥിയിലെ പതിവില്ലാത്ത ആരാവാരം കേട്ടവൻ ഒന്നു പുഞ്ചിരിച്ചു ഇന്ന് ഒത്തിരി[…]

Gulls fly over the water. On the shore of the pond you can see the city.

ഇതു കണ്ടോ ഡാഡി

ഇതു കണ്ടോ ഡാഡി ഞാനുണ്ടാക്കിയ അച്ചാറെല്ലാം പൂത്തു പോയല്ലോ ഇനിയും  ഞാനെന്തു ചെയ്യും ഡാഡി ചിരിക്കാതെ കാര്യം പറ അതിന് നീയെന്തിന് കണ്ണു നനയ്ക്കുന്നോ എടി പെണ്ണേ ഒരു ചെടിയുണ്ട് പന്ത്രണ്ട് വർഷത്തി ലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി […]

the first dance of the bride and groom inside a restaurant

ആദ്യഅനുരാഗം

അത്തി മരച്ചോട്ടിലാ മരത്തണലിൽ ഇരുന്നു  ആദം ചൂണ്ടു വിരൽ കൊണ്ട് അരി മണലിൽ എന്തൊക്കെയോ കോറി കൊണ്ടിരുന്നു അപ്പോഴാണവൻ കൂട്ടുകാർ ഓടി വന്ന് മാടി വിളിച്ചു പൊക്കോ നീയൊക്കെ ഇന്നെനിക്കൊട്ടും മൂഡില്ല നാളെയാവട്ടെ ഞാൻ തിരക്കിലാ… കണ്ടില്ലേ[…]

Ancient cave drawings

ആദി മാനവൻ

ഒരു കണ്ണാടിയെടുത്തു മുന്നിലായി വെച്ചു തിരിഞ്ഞും മറിഞ്ഞും ഒന്നു നോക്കി ഇതു കൊള്ളാമല്ലോ അപ്പായ്ക്കിന്നെന്തു പറ്റി കണ്ണാടിക്കു മുന്നിൽ ഗോഷ്ടി കാട്ടുന്നു നോക്കിയപ്പോൾ വലിയൊരു ഘടായി അടുപ്പിൽ കയറ്റി ചുറ്റും പലവ്യജ്ഞനങ്ങൾ നിറച്ച ഡപ്പകൾ അപ്പായ് ഒന്ന്[…]