Woman whispering a secret to her friend outdoors on the street.

രഹസ്യം

ഞാൻ കാണാത്ത എന്തിലോ തട്ടി വീണപ്പോൾ എൻ മുത്തശ്ശൻ പറഞ്ഞു ജീവിത വിജയ മന്ത്രം  എന്നു പറയുന്നത് ഏഴു തവണ വീണാൽ എട്ടാം തവണയും എഴുന്നേറ്റ് നിവർന്നു നില്ക്കാനുള്ള കരുത്തു വേണം ആ കരുത്തിലൂടെ ജീവിതം  കെട്ടിപ്പൊക്കാനുള്ള[…]

Gathering momentum

ആക്കം

നഷ്ടപ്പെട്ടു എന്ന തോന്നലിൽ നിന്നല്ലേ പുതിയ ഇഷ്ടങ്ങളുടെ തുടക്കം ആ ഇഷ്ടങ്ങളിലെ തീരങ്ങളിൽ നിന്നും കൂടുതൽ ആഴങ്ങളിലേക്കും ആഴങ്ങളിൽ നിന്നും ആ ഇഷ്ടത്തിൻ  ആക്കം കൂടി കൂടി അത് ആഴക്കടലായി മാറും

attitude

ആറ്റിറ്റ്യുഡ്

ആർക്കും ആരെ വേണമെങ്കിലും സ്നേഹിക്കാം പക്ഷേ തിരികെ സ്നേഹിക്കണമേന്ന് ആരും പറയരുത് അവർക്ക് അവരുടേതായ ചിന്തകൾ ഇല്ലേ അവരെ അവരുടെ ആശയങ്ങളിൽ വിട്ടേക്കുക

Rain

റെയിൻ

കണ്ണിൽ നിന്നും തുടങ്ങി ചാലിട്ട് കവിളിലൂടെ ഒലിച്ചിറങ്ങി നെഞ്ചിലേക്ക് ഇറ്റിറ്റ് വീഴുന്ന ഓരോ തുള്ളിയും മനസ്സിൻ്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി ആഴങ്ങളിലെ തീച്ചൂളയിലൂടെ മനസ്സിലെ ഓരോ അണുവും തണുപ്പിക്കുന്നു

Heart shape on the window

ജനാലകൾ

നാം നമ്മുടെ ജനാലയിലൂടെ കാണുന്ന കാഴ്ചകൾ പലതും മനോഹരമാണ് എന്നാലും അവ നമ്മെ വേദനിപ്പിക്കുന്നു എങ്കിൽ ആ ജനാലകൾ അടച്ചിടുക അകാണ് നല്ലത്

Business vision and innovation

ദൂരകാഴ്ചകൾ

നമ്മൾ ഇവിടെ നിന്നും നോക്കുമ്പോൾ അങ്ങ് ദൂരെയുള്ള കാഴ്ചകൾക്ക് എന്തൊരു ഭംഗിയാണ് അതങ്ങനെയാണ് മലമുകളിൽ  വസിക്കുന്നവർക്ക് വിശാലമായ സമതലം ഏറ്റവും സുന്ദരമായി തോന്നും എന്നാൽ മരുഭൂമിവാസികൾക്ക് കടലും കായലും പുഴയും അരുവിയും പാടങ്ങളും കൃഷിയിടങ്ങളും ആണ് ഭംഗിയുള്ളത്[…]

Boy is sitting on man's shoulders. Father with his little son playing with toy plane on the field

മനുഷ്യപുത്രൻ

കാറ്റ് അതിന് ഇഷ്ടം ഉള്ളയിടത്തേക്ക് വീശുന്നു എന്നാൽ നീ അതിൻ്റെ ശബ്ദം മാത്രമാണ് കേൾക്കുന്നത് അത് എവിടെ നിന്നാണ് വരുന്നത് അത് എവിടേക്കാണ് പോകുന്നത് എന്ന കാര്യം  നീ അറിയുന്നില്ല മരുഭൂമിയിൽ മോശ സർപ്പത്തെ ഉയർത്തി ഇതാ[…]

Relationship

ബന്ധങ്ങൾ

ഏത് ഇരുട്ടിലും കാണും ഇത്തിരി വെട്ടം ആ ഇരുട്ടിലെ വെളിച്ചം കാണണമെങ്കിൽ അല്പ് നേരം ഒന്നു നില്ക്കണം അതുപോലെയാണ് ചില ബന്ധങ്ങളും