Portrait of an older man with beard and gray hair. The man has a friendly and sincere smile.

മനുഷ്യൻ

കുറവുകൾ കാണും  അതുകൊണ്ടാണ്  അവനെ മനുഷ്യൻ എന്ന് വിളിക്കുന്നത് അല്ലെങ്കിൽ അവൻ എന്നേ ദൈവം ആയേനേം തന്മൂലം ദൈവത്തിൻ്റെ പണി കുറഞ്ഞു പണ്ട് ലൂസിഫറിനെ സ്വർഗ്ഗത്തിൽ നിന്നും  ചാടിച്ചതു പോലെ മനുഷ്യനേയും ഭൂമിയിൽ നിന്നും കെട്ടുകെട്ടിച്ചേനേം ഏദനിൽ[…]

Light shines through the lace curtains in the bathroom where a towel is hung on the wall

അവർ അവരുടെ കാര്യം ഓർത്തില്ല

നമുക്ക് മൂന്ന് കുടിലുകൾ ഉമ്ടാക്കാം മോശയ്ക്കും ഏലിയാവിനും ഗുരുവിനും അവരുടെ കാര്യം അവർ മറന്നു സ്വാർഥത ഇല്ലാത്ത ലോകം പിന്നീട് എപ്പോഴോ സ്വാർഥത ക്രിസ്തു മതത്തിൽ കടന്നു കൂടി

calculator and pen with the word pricing.

വില

ഇരുട്ടാണ് വെളിച്ചത്തിൻ്റെ വില എന്താണെന്ന് ഓരോരുത്തരേയും പറഞ്ഞു മനസ്സിലാക്കി തരുന്നത്

Weather condition and climate concept.

ഒന്ന് മറ്റൊന്നിനെ മറയ്ക്കുന്നു

ഇരുട്ടും വെളിച്ചവും എപ്പോഴും നമ്മളുടെ അരികിൽ ഉണ്ട് ചിലപ്പോൾ അവയിൽ ഒന്ന് മറ്റൊന്നിനെ മറയ്ക്കുന്നു ഇരുട്ടിന് ഇരുട്ടിൻ്റെ നിറം എന്നാൽ വെളിച്ചത്തിനോ  എണ്ണിയാൽ ഒടുങ്ങാത്ത നിറങ്ങൾ

Friendship

സൗഹൃദം ഉണ്ടാകുന്നത്

ഒരു ജിവസം കൊണ്ടല്ല എത്ര പകലുകളും എത്ര രാത്രുകളും  കഴിയുമ്പോൾ ആണ് രണ്ട് ആളുകൾ തമ്മിൽ  അടുക്കുന്നത് ആ അടുപ്പം ഉറപ്പിക്കാൻ ഒത്തിരി അധ്വാനം വേണം എന്നാൽ ആ സൗഹൃദം നഷ്ടമാകാൻ  ഒരു നിമിഷം മതി ഒരു[…]

Lonely woman standing absent minded and looking at the river

മനസ്സ്

നമ്മളുടെ ഓരോ ഓർമ്മകളും  കാത്തു സൂക്ഷിക്കാൻ ഉള്ള ഇടം ആണ് മനസ്സ്

Question mark

ഒരു ചോദ്യം

അവൻ ചോദിച്ച ഒരു ചോദ്യം നീ നിൻ്റെ മരണത്തിനു മുൻപ് ജീവിച്ചോ ആ ജീവിതം എന്തായിട്ടാണ് മാലാഖ ആയിട്ടോ ചെകുത്താൻ ആയിട്ടോ അതോ മനുഷ്യൻ ആയിട്ടോ നീ ആരായുരുന്നു

Holding hand of girlfriend while hiking hills

ഒരു വട്ടം ചേർത്ത് പിടിച്ചോട്ടെ

കടുത്ത വേനലാണെന്നറിയാം ചുട്ടു പൊള്ളുന്ന ചൂടാണെന്നറിയാം കുട്ക്കാൻ ഒരിറ്റ് വെള്ളമില്ലെന്നറിയാം എന്നാലും എൻ്റെ കൂടെ നിൽക്കുന്ന  എൻ്റെ വസന്തമേ നിന്നെ ഞാനൊരുവട്ടം ചേർത്തു പിടിച്ചോട്ടെ