Mother plays with her kid when dressing up after bath.

വളർന്നു വന്നപ്പോൾ

അവൻ പരാതി പറഞ്ഞു നീ വളർന്നു പക്ഷേ പുളഞ്ഞു പോയി നിന്നെ വിറ്റാൽ അഞ്ചു പൈസാ കിട്ടില്ല എന്നാൽ മരം പറഞ്ഞു ഞാൻ വെളിച്ചം തേടി വളഞ്ഞു പോയതാണ് നീ എന്തുകൊണ്ട് എനിക്ക് വെളിച്ചം നേർപാതയിലൂടെ ഒരിക്കിയില്ല[…]

Man photographing friend playing guitar

സ്നേഹിതൻ

എക്കാലത്തും സ്നേഹിക്കുന്നു അങ്ങനെ  അനർഥങ്ങളിൽ പങ്കാളിയാകാൻ സഹോദരൻ ഉണ്ടാകുന്നു ബൈബിൾ തൻ്റെ താല്പര്യം സംരക്ഷിക്കാൻ വേണ്ടി മനുഷ്യൻ അവൻ്റെ സഹജീവിയെ വേട്ടയാടുന്നു അവൻ മൃഗത്തിൽ നിന്നും പരിണാമത്തിലൂടെ മനുഷ്യൻ ആയി എങ്കിൽ അവൻ്റെ ഉള്ളിൽ ഇപ്പോഴും   ആ[…]

Today’s weather in Scotland

ഇന്നത്തെ കാര്യങ്ങൾ

വേണ്ടാത്ത കാര്യങ്ങൾ ചെയ്തിടാനായ് വേണ്ട സമയം കളയരുതെ വേണ്ടവ വേണ്ടപ്പോൾ വേണ്ട സമയത്ത് വേണ്ട പോലെ ചെയ്തിടേണം അല്ലായെങ്കിൽ ചെയ്തതും ചെയ്യാത്തതും ഒരുപോലെ വൃധാവിലാകും ഇന്ന് വേണ്ടവ ഇന്നത്തേതാണ് നാളെയെന്നത് നമ്മുടെയല്ല നാളെയെന്നത് അവൻ്റെയാണ്

You Always Make My Day!

നിനക്ക് ചെയ്യാൻ ഉള്ളത്

നീ ചെയ്യുക മറ്റുള്ളവർ അവർക്ക് ചെയ്യാനുള്ളത് അവർ ചെയ്തു കൊള്ളട്ടെ നീയെന്തിനാണ് ഭാരപ്പെടുന്നത് ദൈവ നിയോഗ പ്രകാരമാണ് അവരുടെ ഓരോ പ്രവൃത്തിയും ഒരിക്കൽ അവർ ജീവിതത്തിൻ്റെ അർത്ഥം കണ്ടെത്തും വരെ നീ കാത്തിരിക്കുക നീ നിൻ്റെ നിയോഗപ്രകാരം[…]

Little girl with special needs enjoy spending time with mother

സ്പെഷ്യൽ കെയർ

വീട്ടുകാർ സ്പെഷ്യൽ ആയി  പല വെറൈറ്റി ഫുഡ് കൊടുക്കുന്നത് കണ്ട് പിടക്കോഴി എഡാ പൂവാ നീ സൂക്ഷിച്ചോ അച്ചായന്മാരുടെ ക്രിസ്തുമസ്സാ വരുന്നത് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടാ തടി കൂട്ടാതിരിക്കാൻ നോക്ക്

Concept of travel and adventure all around the world

ചുറ്റുപാടും

പ്രകാശം പരത്താൻ കയ്യിൽ വിളക്ക് വേണമെന്നില്ല നമ്മുടെ ഉള്ളിൽ വെളിച്ചം ഉണ്ടായാൽ മതി ആ വെളിച്ചം ചുറ്റുപാടും നിറഞ്ഞി പരക്കും

Auto repair and maintenance.

പരിപാലനം

ദൈവം ഒരു ദിവസം കൊണ്ടല്ല എല്ലാം സൃഷ്ടിച്ചത് അവസാനം  അവൻ മനുഷ്യനെ സൃഷ്ടിച്ചു അവൻ തൻ്റെ സൃഷ്ടികളെ എല്ലാം ഒന്ന് നോക്കി എല്ലാം നല്ലത് എന്നു കണ്ടു അവയെല്ലാം ഭൂമിയിൽ ദൈവ തീരുമാനപ്രകാരം ജീവിച്ചു എന്നാൽ എല്ലാത്തിനേയും[…]