അവൻ്റേയും അവളുടേയും ഉള്ള അവരുടെ കവിതകൾ മാത്രം അതു കേട്ട് സ്വപ്നങ്ങൾ കണ്ട് ഉറങ്ങു
ഓരോന്നും നഷ്ടമാകുമോ എന്ന പേടി വേണ്ട നമ്മുടെ ഓരോന്നും ഓരോന്നായി ഒരിക്കൽ നഷ്ടമാകാൻ ഉള്വതാണ്
എത്ര മുറുകെ പിടിച്ചാ എത്ര ചേർത്ത് പിടിച്ചാലും ചില നേരങ്ങളിൽ ഒന്നും മിണ്ടാതെ ഒന്നും പറയാതെ ഒന്ന് നോക്കാതെ നമ്മുടെ ഓർമ്മകളിൽ ഒരു നൊമ്പരം ബാക്കി വെച്ചിട്ട് അവർ അങ്ങ് നടന്നു പോകും
ഞാൻ എന്നോട് തന്നെ ചോദിച്ചു അത് ഞാൻ പറയാം നിങ്ങൾ അറിയുന്ന ഒരു ഞാൻ നിങ്ങൾ അറിയാത്ത ഒരു ഞാൻ ഞാൻ മാത്രം അറിയുന്ന ഒരു ഞാൻ എന്നാൽ എനിക്കു പോലും അറിയാത്ത ഒരു ഞാൻ ഈ[…]
മത നേതാവാകാൻ വേണ്ടി ചില മത പണ്ഡിതന്മാർ പറയുന്നു രാഷ്ട്രീയ നേതാവാകാൻ വേണ്ടി ചില അവസര നേതാക്കൾ പറയുന്നു ചാവേറായി മരിച്ചാൽ വീര സ്വർഗ്ഗം ലഭിക്കും അപ്പോൾ ഈ പറയുന്ന നേതാക്കന്മാർക്ക് വീര സ്വർഘ്ഘത്തിൽ പോകണ്ടായോ അനുയായികൾ[…]
നമ്മുടെ ഓരോരുത്തരുടേയും മനസ്സ് നമ്മുടെ ഓരോ ഓർമ്മകളേയും കാത്ത് സൂക്ഷിക്കാൻ ഉള്ള ഇടം ആണ്
അവൻ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് നീ നിൻ്റെ മരണത്തിനു മുൻപ് ജീവിച്ചോ ആ ജീവിതം മാലാഖ ആയിട്ടോ ചെകുത്താൻ ആയിട്ടോ അതോ മനുഷ്യൻ ആയിട്ടോ നീ ആരായിരുന്നു
പലരുടേയും ജീവിതത്തിൽ പലപ്പോഴും വലിയ കാര്യങ്ങൾ സംഭവിക്കുന്നതിനു വേണ്ടി മിക്കവാറും ഓരോരോ ചെറിയ ചെറിയ കാരണങ്ങൾ വന്നു ചേർന്നു കൊള്ളും







