Empty seafront in anticipation of the holiday season.

പ്രതീക്ഷയിൽ

കൊഴിഞ്ഞു വീണ ഓരോ പൂവിതളിനും ഉണ്ടാവാം ലഭിക്കാതെ പോയ ഒരു ചുംബനത്തിൻ്റെ കഥ അവൻ ഇന്ന് വന്നേക്കാം എന്നാശയിൽ പക്ഷേ നിയതി കാറ്റിൻ്റെ രൂപത്തിൽ ആഞ്ഞു വീശ്യടിച്ചു ചിറകറ്റ പൂമ്പാറ്റ അതാ അവിടെയാ മണ്ണിൽ ഞാനിവിടെയും അടുത്ത[…]

Spring sunrise in Prague

വസന്തം

കടുത്ത വേനലാണെന്നറിയാം ചുട്ടു പൊള്ളുന്ന ചൂടാണെന്നറിയാം കുടിക്കാൻ ഒരിറ്റ് വെള്ളം ഇല്ലെന്നറിയാം എന്നാലും എൻ കൂടെ നിൽക്കുന്ന എൻ വസന്തമേ നിന്നെ ഞാനൊരു വട്ടം ചേർത്തു പിടിച്ചോട്ടെ

Lawyers read legal books defend their clients' cases, the lawyer concept assumes that the defendant

ഏറ്റവും വലിയ വക്കീൽ

ഏറ്റവും വലിയ കോടതിയും ഏറ്റവും വലിയ ജഡ്ജിയും അച്ഛൻ ആണ് അവിടെ കുറ്റകൃത്യങ്ങൾ തലനാരിഴയ്ക്ക് പരിശോദിച്ച് വിധിപ്രസ്താവിക്കും എന്നാൽ ഏറ്റഴും വലിയ വക്കീൽ അമ്മയാണ് ഏത് കോടതിയാണെങ്കിലും ഏത് കേസ് ആണെങ്കിലും എല്ലാ കേസും പുഷ്പം പോലെ[…]

Close-up of an Opened Dictionary showing the Word WORD

വാക്കുകൾ

സ്നേഹിതൻ എക്കാലത്തും സ്നേഹിക്കുന്നു അങ്ങനെ  അനർഥങ്ങളിൽ പങ്കാളിയാകാൻ സഹോദരൻ ഉണ്ടാകുന്നു ബൈബിൾ തൻ്റെ താല്പര്യം സംരക്ഷിക്കാൻവേണ്ടി മനുഷ്യൻ അവൻ്റെ സഹജീവിയെ വേട്ടയാടുന്നു അവൻ മൃഗത്തിൽ നിന്നും പരിണാമത്തിലൂടെ മനുഷ്യൻ ആയി അവൻ്റെ ഉള്ളിൽ ഇപ്പോഴും ആ പഴയ[…]

Earth

ഭൂമിയിൽ അധർമ്മം പെരുകി

ദൈവം ഭൂമിയെ ഇല്ലാതാക്കാൻ തീരുമാനിച്ചു മനുഷ്യപുത്രൻ ദൈവത്തോട് അപേക്ഷിച്ചു ദൈവമേ,  ഭൂമിയിൽ എന്ന് ആണും പെണ്ണും തമ്മിൽ പ്രണയം പരയാതിരിക്കുന്ന ആ നിമിഷത്തിൽ ഭൂമിയെ ഇല്ലാതാക്കിക്കോളു ദൈവം ഒന്നു പുഞ്ചിരിച്ചു തമ്പുരാൻ്റെ മാലാഖ ഭൂമിയുടെ എല്ലായിടത്തും പരതി[…]

Brothers looking at the tablet in the dark

ഇരുട്ടിനെ എപ്പോഴും വിശ്വസിക്കാം

ഇരുട്ടിന് എപ്പോഴും ഒരു നിറം മാത്രമേ ഉള്ളു എന്നാൽ വെളിച്ചത്തിനോ എപ്പോഴും സദാസമയവും നിറം മാറി കൊണ്ടിരിക്കും നിറം മാറി മാറി അവസാനം അതും ഇരുട്ടാകും

Macro close up of a flame from a single burning candle wick in dark night.

ഒരു മെഴുകുതിരി നാളം കൊണ്ട്

ഒരായിരം തിരികൾക്ക് വെളിച്ചം പകർന്നു നല്കാം എന്നിട്ടും ആ മെഴുകുതിരിയുടെ മഹത്വമോ ശോഭയോ ഒട്ടും മങ്ങുന്നില്ല പങ്കുവെയ്ക്കപ്പെടുന്ന സന്തോഷവും അതുപോലെയാണ്