ചിന്തകൾക്ക് ഭ്രാന്ത് പിടിക്കമ്പോൾ മൗനത്തിൻ്റെ താഴ് വരയിലേക്ക് ആരോടും പറയാതെ ഒരു യാത്ര പോവുക
രണ്ടും ഒരുപോലെ അല്ലേ ഒന്ന് തൊട്ടു നോക്കണം ഏതാണ് ചൂടു വെള്ളം ഏതാണ് തണുത്ത വെള്ളം തൊട്ടാലേ അറിയൂ മറ്റുള്ളവർ പറയുന്നത് കേട്ട് ആരേയും പറ്റി ഒരിക്കലും വിലയിരുത്തരുത് അവരെ തൊട്ടറിയണം. അവരെ അടുത്തറിയണം.
ഇന്നലെ ഞാൻ കുറെ സ്വപ്നങ്ങൾ കണ്ടു എന്നാൽ ഒന്ന് ഓർക്കാൻ ശ്രമിച്ചു നോക്കി ഒന്നും എനിക്ക് ഓർക്കുവാൻ കഴിയുന്നില്ല ഒരു പക്ഷേ ഒന്നുറങ്ങിയാൽ ഇന്നലെ കണ്ട സ്വപ്നങ്ങളുടെ ബാക്കി ചിലപ്പോൾ ഇന്ന് കാണാമായിരിക്കും
ഇരുപത്തിനാലാം ആണ്ട് ഒന്നാം ആഴ്ചയുടെ രണ്ടാം ദിനത്തിലെ പ്രഭാത വേളയിലെ കാഴ്ചകൾ എത്ര മനോഹരം ആണെങ്കിലും ശരി … മുറിയിലെ നമ്മളെ വേദനിപ്പിക്കുന്ന ജനാലകൾ എല്ലാം അടച്ചിടുക.
അവർക്ക് പേമാരി പെയ്യുമെന്ന് അറിയാം കൊടുങ്കാറ്റ് അടിക്കുമെന്നും അറിയാം എന്നാലും മണ്ണാങ്കട്ടയും കരീലയും പ്രേമിച്ചു എന്തു വന്നാലും ശരി നേരിടാം ഒരിക്കൽ ഒരു ദിവസം അവർ ഇരുവരുടേയും മാതാപിതാക്കളും ബന്ധുക്കളും സ്വന്തക്കാരും എന്തിനേറെ പറയുന്നു അവരുടെ സുഹൃത്തുക്കൾ[…]
സീൻ – 1 (ഒരു വിജന പ്രദേശം തോമാശ്ലീഹാ മുട്ടുകുത്തി കൈകളും കണ്ണുകളും ഉയർത്തി പ്രാർത്ഥിക്കുന്നു) തോമാ – യേശുദേവാ അരുളി ചെയ്യേണമേ അടിയൻ ഇനിയും എന്താണ് ചെയ്യേണ്ടത്. അടിയൻ ഇനിയും എവിടേക്ക് പോകേണം (അപ്പോൾ[…]
ആ ചുവന്ന ചുണ്ടിലെ ഇത്തിരി പോന്ന ആ കറുത്ത മറുക് ഇന്നു ഞാൻ കണ്ടപ്പോൾ എൻ മനസ്സിൽ കുന്നികുരുവിനെ ഞാനൊന്നു ഓർത്തുപോയി എവിടെയെങ്കിലും എൻ പഴയ ഡപ്പകളിൽ ഏതെങ്കിലുമൊന്നിൽ നീയുണ്ടാകും അതെനിക്കുറപ്പാണ്
ഇന്നീ ദിനത്തിൽ അനാഥമായ കവലകൾക്ക് ഇല്ലേ ഇന്നലകളുടെ ഒരായിരം കഥകൾ ഒരിക്കൽ ഇവിടെയുള്ള ഓരോ കല്ലിനും ഓരോ അവകാശികൾ ഉണ്ടായിരുന്നു ഇന്നീ ശിലകൾ ഓരോന്നും ആരോരും ഇല്ലാതെ ആരുടും മിണ്ടാതെ വീർപ്പുമുട്ടുന്നത് കണ്ടില്ലേ നിങ്ങൾ എന്നെങ്കിലും ആ[…]







