ഞാൻ ഒന്ന് സന്തോഷിക്കാമെന്ന് കരുതി ആ കാര്യം ഓർത്തപ്പോഴേ പേടി തോന്നി സന്തോഷം കഴിഞ്ഞിട്ട് ആ പഹയൻ “സങ്കടം” ഒരു വരവുണ്ട് അവൻ്റെ കയ്യിൽ നീണ്ട ഒരു ബില്ലു കാണും അവസാനം ആ തുകയും അതിൻ്റെ പലിശയും[…]
ഞാൻ ആരാണ് ഞാൻ എന്നോടു തന്നെ ചോദിച്ചു അത് ഞാൻ പറയാം നിങ്ങൾ അറിയുന്ന ഞാൻ നിങ്ങൾ അറിയാത്ത ഞാൻ ഞാൻ മാത്രം അറിയുന്ന ഞാൻ എന്നാൽ എനിക്കു പോലും അറിയാത്ത ഒരു ഞാൻ ഈ ….[…]
വൈകിട്ടത്തെ കൂടി ചേരലുകൾ എല്ലാവരും വാട്ടസ്ആപ്പിലേക്ക് നുഴഞ്ഞു കയറി എന്നിട്ട് തലയും കുമ്പിട്ട് വിരലും ചലിപ്പിച്ച് ഒരു ഇരിപ്പാണ് എല്ലാവരും തിരക്കിലാണ് എന്തു വന്നാലും ആരും ഒന്നും അറിയില്ല
ചേർത്ത് പിടിക്കാൻ ആള് ഏറെ ഉണ്ടായാലും ശരി പക്ഷേ ചേർന്നു പോകുന്ന ഒരു മനസ്സ് വേണം
ഭംഗിയുള്ളതു കൊണ്ടല്ല ഇഷ്ടം തോന്നിയത് ഇഷ്ടം തോന്നിയതു കൊണ്ടാണ് ഭംഗി തോന്നിയത്
മനുഷ്യൻ ആണേൽ അവൻ മാറും മാറിയാൽ അവൻ പലതും മറക്കും മറന്നാൽ അവൻ ജീവിതം മടുക്കും മടുത്താൽ അവൻ്റെ മരണം ഉറപ്പാണ്
നമ്മൾ പ്രീ ആയിട്ട് ഇരിക്കുന്നതു കാണുമ്പോൾ നമ്മുടെ പഴയ കണക്ക് ടീച്ചർ ഒരു പ്രോബ്ലം തന്നിട്ട് അങ്ങ് പോകും ജീവിതവും അതുപോലെയാണ് നമ്മളെ ചുമ്മാ വിടില്ല ഇല്ലാത്ത പ്രോബ്ലം എല്ലാം കൂടി തലയിൽ കെട്ടിവെച്ചിട്ട് അങ്ങേര് കൂളായി[…]
ചൂടു വെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാൽ പേടിക്കും എന്ന് പറയുന്നത് ശുദ്ധ അസംബന്ധം ആണ് അങ്ങനെ ആണേൽ പൂച്ച പച്ചവെള്ളത്തിൽ കിടക്കുന്ന മീനിനെ എങ്ങനെയാണ് തിന്നുന്നത്







