Family spending time together in the garden

ചെലവഴിക്കാൻ

ആർക്കെങ്കിലും പത്ത് പൈസാ പോലും  ചെലവാക്കാതിരിക്കാൻ വേണ്ടി  ആൾക്കാർ ഒരു മാർഗ്ഗം കണ്ടുപിടിച്ചു “ഞാൻ ദൈവത്തോട് താങ്കൾക്കുവേണ്ടി പ്രത്യേകം പ്രർത്ഥിക്കാം”

Portrait of young businesswoman in her own cafe, manager standing near entrance and inviting you

സ്വന്തമായിട്ട്

നമ്മുടെ ഈ ലോകത്തിൽ നമുക്ക് സ്വന്തമായിട്ട് യാതൊന്നും തന്നെ ഇല്ല സ്വന്തം എന്ന് കരുതപ്പെടുന്ന നമ്മുടെ ഈ ശരീരം പോലും മണ്ണിലോട്ടു വെച്ചു കഴിഞ്ഞാൽ അതിൻ്റെ അവകാശികൾ അരിച്ചു പെറക്കാൻ തുടങ്ങും

Portrait of a woman sorting seeds in the hills around Hsipaw Township, Shan State, Myanmar (Burma)

കുന്നിക്കുരു

കുഞ്ഞനിയത്തി കുന്നിക്കരു കരയുന്നതു കണ്ടിട്ട് ചേച്ചി മഞ്ചാടിക്കരു ചോദിച്ചു എൻ്റെ കുറുമ്പി എന്തിനാണ് നീ കരയുന്നത് ചേച്ചി എൻ്റെമുഖം ഒന്നു കണ്ടേ …  കറുമ്പിയെന്നാണ് എല്ലാരും വിളിക്കന്നത് എടി കൊരങ്ങേ  നീ എത്ര സുന്ദരിയാണ് ചുവന്ന മുഖത്ത്[…]

Abstract bokeh lights on dark background than can also be used as overlay.

ഞാനും വിളക്കും

അന്ന് രാവിൽ മഴ പെയ്യുന്നു ഉമ്മറത്ത് മണ്ണെണ്ണ വിളക്കു മാത്രം ചുറ്റിലും പ്രാണികൾ കളിക്കാൻ തുടങ്ങി അതു  കണ്ട് പല്ലിയും എത്തി അവൻ  തഞ്ചത്തിൽ ഓരോന്നിനേയും ഉള്ളിലാക്കി പ്രാണികൾ തീർന്നപ്പോൾ  പല്ലിയും പോയി ഇപ്പോൾ വിളക്കും ഞാനും[…]

uncertainties about the house's value and consequently its price in the market.

അതിൻ്റെ വില

സ്നേഹവും സന്തോഷവും തരുന്ന യാതൊന്നിനേയും പാതി വഴിയിൽ ുപേക്ഷിക്കരുത് അത് ഒരു ഗാനം ആണെങ്കിലും ഒരു പുസ്തകം ആണെങ്കിലും ഒരു മൂവി ആണെങ്കിലും ഒരു സുഹൃത്ത് ആണെങ്കിലും ശരി അതിൻ്റെ വില എന്താണെന്ന് നാം പിന്നീട് മനസ്സിലാക്കും

Abstract design of green silk waves, creating a mesmerizing visual aesthetic

കലികാല വൈഭവം

ബസ്സ് സ്റ്റോപ്പിൽ ബസ്സ് നിറുത്താതിരുന്നതിന് തെറി വിളിച്ച ആൾ തന്നെ പിന്നീട് ബസ്സിൽ കയറി കഴി‍ഞ്ഞ ശേഷം എല്ലാ സ്റ്റോപ്പിലും നിറുത്തിയതിന് ബഹളം ഉണ്ടാക്കിയത് എന്ത് പറയാൻ

Shes a little princess. A cute little girl dressed up as a princess while playing at home.

രാജകുമാരി

ഒരു രാജകുമാരിആകാൻ ഒരു രാജകൊട്ടാരത്തിലോ ഒരു രാജാവിൻ്റെ മകളോ ആകണമെന്നില്ല ഓരോ മകളും ഓരോ അച്ചൻ്റെ കൊട്ടാരത്തിലെ  രാജകുമാരി ആണ്