This is our beautiful planet

നമ്മുടെ സഞ്ചാരം

ജീവിതത്തിൽ നമ്മൾ സഞ്ചരിക്കുന്നത്  തെറ്റായ ദിശയിൽ കൂടിയാണെന്ന് നാം മനസ്സിലാക്കുമ്പോഴേക്കും കുറെ ഏറെ ദൂരം സഞ്ചരിച്ചിരിക്കും അപ്പോൾ തിരുത്താൻ ഉള്ള സമയം  കഴിഞ്ഞിരിക്കും

No, no, no, dont tell me

നോ

എൻ്റെ  തോൽവികളിൽ പലതും No എന്ന് പറയാൻ കഴിയാത്തതു കൊണ്ട് ഉണ്ടായ തോൽവികളാണ്  പലതും

Question and answer

ചോദ്യവും ഉത്തരവും

അവർ ചോദിച്ച ചോദ്യങ്ങളിൽ പലതും എനിക്ക്  മനസ്സിലാവാത്തവയാണ് എന്നാൽ അതിനുള്ള ഉത്തരങ്ങൾ ആയിരുന്നു എൻ്റെ ഓരോ  പുഞ്ചിരിയും

Liabilities

ബാധ്യത

പ്രയോജനം ഇല്ലാത്തത് എല്ലാം ചിലർക്ക്  ഒരു ബാധ്യത ആയി തോന്നുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്