Select you! It's you! Need you!

നീ

നീ എന്ന നിന്നിൽ നിന്നും ഞാൻ എന്ന എന്നെ നീ മനസ്സിലാക്കിയ ഇടത്തും നിന്നും നീയും ഞാനും ഒന്നിക്കുമ്പോൾ അവിടെ നിന്നും ആണ് നമ്മൾ തുടങ്ങുന്നത്

Milkman deliverying order

പാൽക്കാരൻ

പാലുമായി ഓരോ വീടുകളിലും ചെന്ന് പാൽ വിതരണം ചെയ്യുന്നു പാലിൽ വെള്ളം ചേർത്താൽ ദൈവകോപം ഉണ്ടാകുമെന്ന് കരുതുന്ന അവനോട് – വീട്ടമ്മ ഉറക്കെ പറഞ്ഞു എന്താ ചേട്ടാ പാലിൽ ഇത്രയും വെള്ളം ചേർക്കാമോ പാവം പാൽക്കാരൻ എന്തു[…]

Curly woman posing cloudy summer nature in desert closeup. Portrait pretty model

മാതൃക

പ്രണയത്തിന് ഏറ്റവും നല്ല മാതൃക കാണിച്ചത് ശിവൻ ആണ് തൻ്റെ പ്രണയിനി പാർവ്വതിക്ക് തൻ്റെ ഉടലിൻ്റെ ഒരു ഭാഗം ആക്കി മാറ്റി

What is this dog thinking?

എന്തുട്ടാണ്

അങ്ങോട്ടും ഇങ്ങോട്ടും  ഇഷ്ടം ഉണ്ടായിട്ടല്ലേ തമ്മിൽ തമ്മിൽ  പിണങ്ങാൻ കഴിയുന്നത് ഇഷ്ടം ഇല്ലാത്തവർ  എങ്ങനെയാണ് പിണങ്ങുന്നത് ഇഷ്ടം ഇല്ലാത്തവർ തൊടുന്നതെല്ലാം കുറ്റം ആണ്

Baby wants to touch everything...

തൊട്ടതെല്ലാം

എന്താണ് നിങ്ങൾ പറയുന്നത് അങ്ങോട്ടും ഇങ്ങോട്ടും  ഇഷ്ടം ഉണ്ടായിട്ടല്ലേ അവരു തമ്മിൽ പിണങ്ങുന്നത് നിങ്ങൾ ഒന്ന് പറഞ്ഞേ ഇഷ്ടം ഇല്ലാത്തവർ തമ്മിൽ പിണങ്ങുന്നത്  എങ്ങനെ അവർ തമ്മിൽ മിണ്ടാട്ടമില്ലല്ലോ

Internet Slang, OMG, Oh My God, in wooden letters on an orange background with copy space

എൻ്റെ ദൈവമേ

ഡോക്ട‍ർ രോഗിയോട്ഃ- നിങ്ങൾ ഒട്ടും പേടിക്കേണ്ട നിങ്ങളുടെ ഈ ഓപ്പറേഷൻ ഒന്ന് കഴിഞ്ഞോട്ടെ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലേക്ക് നടന്നു പോകാം എന്താ സന്തോഷം ആയില്ലേ രോഗിഃ- എൻ്റെ ദൈവമേ … ഡോക്ടറേ … ഓട്ടോ കൂലി എങ്കിലും[…]

African American Dad teaches his little girl to make cookies by watching how to do it on laptop

എങ്ങനെ കഴിയും

സ്വയം മാറ്റം വരുത്തുവാൻ കഴിയാത്തവർക്ക് എങ്ങനെ മറ്റുള്ളവരോട് പറഞ്ഞ് മാറ്റം വരുത്തുവാൻ കഴിയും പട്ടി പുല്ല് തിന്നത്തില്ല പശുവിനെ തീറ്റിക്കത്തുമില്ല

Nature

അത്ര തന്നെ

ചില ഇഷ്ടങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും ചോദ്യമോ പറച്ചിലോ ഒന്നുമില്ല അത് അങ്ങ് ഒരുപാട് ഇഷ്ടമാണ് നിങ്ങളെ അത്ര തന്നെ