Portrait of young businesswoman in her own cafe, manager standing near entrance and inviting you

നിങ്ങൾക്ക്

എത്ര വയസായി എന്നതല്ല നിങ്ങൾ ഏതു വയസ്സുകാരനെപ്പോലെ ചിന്തിക്കുന്നു എന്നതാണ് കാര്യം

A handicapped man in a wheelchair holds his left chest due to heart disease pain.

ഇടം നെഞ്ചിലെ

ചൂടിലേക്ക് നീയൊന്ന്  ചേർത്തു പിടിക്കുമ്പോഴെല്ലാം ഞാനൊരു കുളിരായി നിന്നോടൊപ്പം എപ്പോഴും കൂടെയുണ്ട്

Texting someone special

ഒരാളോടുള്ള

സ്നേഹം പ്രകടിപ്പിക്കാൻ അയാളുടെ മരണം വരെ കാത്തിരിക്കരുത് ജീവിച്ചിരിക്കുമ്പോൾ ഒന്ന് ചേർത്തു പിടിക്കുന്നതിനോളം വരില്ല മരണ ശേഷമുള്ള വികാര പ്രകടനങ്ങൾ

Close-up shots of creatively arranged letters forming words related to the FAILURE

കുറവുകൾ

എല്ലാ മനുഷ്യരും എന്തെങ്കിലും കുറവുകൾ ഉള്ളവരാണ് കുറവുള്ള ഇടങ്ങളിലേക്ക് നോക്കിയാൽ എല്ലാം കുറവുകളായിട്ടേ കാണു എന്നാൽ തികവുള്ളയിടത്തു നോക്കിയാൽ  എല്ലാം  നിറഞ്ഞു കവിയുന്നതായി കാണാം

ജെറിക്കോവിൽ

എത്തിയപ്പോൾ  ഞാൻ ഗുരോ നാളെ എൻ്റെ മകൻ്റെ വിവാഹം ആണ് അങ്ങ് വന്ന് ഞങ്ങളെ അനുഗ്രഹിക്കേണം അവൻ ചോദിച്ചു കാനാവിലെ കല്ല്യണത്തിന് അനുഗ്രഹിച്ചതു പോലെയോ അവൻ പറഞ്ഞു ഗുരോ അടിയൻ്റെ വീട്ടിൽ വീഞ്ഞു ഭരണികളിൽ മതിയാവോളം സംഭരിച്ചിട്ടുണ്ട്[…]

Cute 3 days newborn baby lying in bed at home

കുഞ്ഞു നാളം

വെളിച്ചം തരുന്ന ആ മെഴുകുതിരി നാളത്തിൻ്റെ ഉള്ളിലുണ്ട് ആരും കാണാത്ത ഒരു കുഞ്ഞു നാളം

Space view on Planet Earth and Sun in Universe

പ്രപഞ്ചത്തിലെ

സകലതും സൃഷ്ടിച്ചത് ഈശ്വരൻ ആണെന്നു പറഞ്ഞാൽ ഭൂരിപക്ഷം പേരും വിശ്വസിക്കും എന്നാൽ അവരോട് ആ ഭാഗത്തെ ഇപ്പോൾ ആണ് അടിച്ചത്  ഉണങ്ങിയിട്ടില്ല എന്നു പറഞ്ഞാൽ അവർ അത് അപ്പോൾ ഒന്ന് തൊട്ടു നോക്കും യേശു പറഞ്ഞു നീ[…]

They will remember this day.

ഓർക്കുക

നമ്മളെ അവഗണിക്കുകയോ വെറുക്കുകയോ മാറ്റി നിറുത്തുന്നവരോ അവരുടെ അടുക്കൽ ഒരിക്കലും പോകരുത് അടിമത്വം ആണത് അവരുടെ സ്വർത്ഥതയ്ക്ക് ഓരോ ന്യായങ്ങൾ ഉണ്ട് അർത്ഥശൂന്യമായ ന്യായങ്ങൾ നമ്മേ രക്ഷിക്കാൻ നമുക്ക് മാത്രമേ കഴിയൂ ഇന്നത്തേത് ഇന്ന് ചെയ്തു തീർക്കുക