വേദനകൾക്കും ദുഃഖങ്ങൾക്കും ഞാൻ ഇതുവരേയും എൻ്റെ ഫോൺ നമ്പരോ അഡ്രസ്സോ കൊടുത്തിട്ടില്ല പക്ഷേ അവർ വഴിതെറ്റാതെ എൻ്റെ അടുത്ത് എത്തിച്ചേരും അവർക്ക് എൻ്റെ ഇഷ്ടമോ ഇഷ്ടക്കേടോ ഒരു[…]
ജീവിതത്തിൽ സങ്കടങ്ങൾ ഉണ്ടാകുമ്പോൾ മാത്രമേ സന്തോഷം എന്താണെന്ന് മനസ്സലാക്കാൻ കഴിയൂ
ദൈവം സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് നോക്കി അവരെല്ലാം എങ്ങനെ ജീവിക്കണം എന്ന് താൻ കരുതിയോ അങ്ങനെയല്ല അവർ കഴിയുന്നത് ദൈവം തീരുമാനിച്ചു അവർ എങ്ങനെ കഴിയുന്നുവോ അങ്ങനെ[…]







