PIN letters of the alphabet with the word Reasoning. reasoning concept.

ഒരു കാരണവും വേണ്ട

ഒരാളെ സ്നേഹിക്കുന്നതിന് പ്രത്യേകിച്ച് ഒരു കാര്യവും വേണ്ട സ്നേഹം ഉണ്ടാകുന്നത് നമ്മുടെ മനസ്സിൽ നിന്നും അല്ല അത് ഉടലെടുക്കുന്നത് നമ്മുടെ ഹൃദയത്തിൽ നിന്നും ആണ്

PIN Cuckoo clock

കാക്കപൂവുകൾ

താഴ് വരകളിലെ കാക്കപൂവുകൾ നിങ്ങൾ കറുകറുത്തവരാണെങ്കിലും മരുത്വാ മലകളേക്കാൾ മനോഹരിതകളാണ്

PIN girl daydreaming

സ്വപനം

സ്വപനം കാണുന്നവർ   അതു കണ്ടുകൊള്ളട്ടെ സ്വപനം കാണാത്തവരോ   അവർ കണ്ണടയ്ക്കട്ടെ ആയിരമായിരം സ്വപനങ്ങളിൽ മുഴുകുന്നവർ   അതിൽ നിർവൃതി അടയുന്നു എന്നാൽ മറ്റു ചിലരോ[…]

PIN Depressed woman seeking solace from her psychotherapist.

ഒരു സാന്ത്വനം

എപ്പോഴും എവിടെയും കൂടെയിണ്ടായിരിക്കേണം സ്നേഹത്തിൽ   വിദ്വേഷത്തിൽ സമാധാനത്തിൽ   യുദ്ധങ്ങളിൽ ദുഃഖങ്ങളിൽ    ആഘോഷങ്ങളിൽ ഒരുമിച്ചിരിക്കുമ്പോൾ    തനിയെയായിരിക്കുമ്പോൾ സമൂഹത്തിൽ    ഏകാന്തതയിൽ ആൾക്കുട്ടത്തിനു നടുവിൽ    ഏകനായ് ……. ജൂവിതത്തിൽ …. ഒരു[…]

PIN Its always good to get things done

നന്മകൾ

ഒരാൾക്ക് തോന്നിയ ഓരോ നന്മകളും മറ്റൊരാൾക്ക് അത് നന്മകളായി തോന്നുമോ ഒരു സമൂഹത്തിൻ്റെ നല്ലത്  മറ്റൊരു സമൂഹത്തിന് അത് എപ്പോഴെങ്കിലും നല്ലതായി മാറുമോ 1 എല്ലാം നന്മകളാണോ[…]

PIN Sometimes they jump.

ചിലപ്പോൾ

തോറ്റു കൊടുക്കുന്നത് നല്ലതായിരിക്കും ആ തോൽവി … തോൽവിയല്ല ഭാവിയിൽ വരാനിരിക്കുന്ന പല അപകടങ്ങളും സംഭവിക്കാതിരിക്കാനുള്ള ഒരു മുൻ കരുതൽ മാത്രമാണ് മത്സരബുദ്ധി വേണം എന്നാൽ അത്[…]

PIN Today, you become a king

ഇന്നിൽ നിനക്കായി

എൻ്റെ ഇന്നലകളെ നിങ്ങൾ എനിക്കു  കാണിച്ചു തന്ന, കേൾപ്പിച്ചു തന്ന , അനുഭവമാക്കി തന്ന ഓരോ പാഠങ്ങൾക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്നാലും എൻ്റെ ഹൃദയം[…]