PIN Exam, writing on a piece of paper.

എക്സാം

മനുഷ്യന് ഒന്നിനു പിറകെ ഓരോന്നായി വന്നുകൊണ്ടിരിക്കുന്നു അവൻ്റെ ജീവിതമാണ് അവൻ നേരിടുന്ന ഏറ്റവും വലിയ എക്സാം പലരും ആ ജീവിത പരീക്ഷയിൽ പരാജയപ്പെടുന്നു കാരണം അവൻ അടുത്തുള്ളവൻ്റെ[…]

PIN Happy father and mother holding children playing together in park

അച്ചനും അമ്മയും

അച്ചൻ്റെ മനസ്സു വായിക്കാൻ അച്ചനാകേണ്ട മകനായാൽ മതി ആരും അധികം ശ്രദ്ധിക്കാതെ പോകുന്ന ഒരു പുണ്യ ജന്മം അമ്മ കുടുംബത്തിലെ സ്വയം എരിഞ്ഞു തീരുന്ന മെഴുകുതിരിയാണ്

PIN Candle light glowing in woman's hands. Praying, faith, religion

മതങ്ങൾ

ഭൂമിയിൽ  മനുഷ്യൻ ഉടലെടുത്ത കാലം മുതൽ മതവും ഉണ്ടായി  മതത്തെ നയിക്കാൻ ആചാര്യന്മാരും അതോടെ പല മതങ്ങളും ഉടലെടുത്തു മതങ്ങൾ തമ്മിൽ കൂട്ടിമുട്ടാൻ ഒരിക്കലും ആചാരന്മാർ അനുവദിച്ചില്ല[…]

PIN Beds In Empty Hospital Ward

ഹോസ്പറ്റലിൽ

ഹോസ്പറ്റലിൽ അഡ്മിറ്റാകുമ്പോൾ നാം കരുതും നമ്മുടെ അസുഖം ആണ് ഏറ്റവും തീവ്രം  എന്നാൽ നാം നമ്മുടെ കാര്യങ്ങൾ മറ്റുള്ളവരുമായി പങ്ക് വെയ്ക്കുമ്പോഴാണ്  അറിയുന്നത് നമ്മുടേത് എത്രയോ നിസാരം[…]

PIN Love is in the Heart....

ഹൃദത്തിന്

പണ്ട് ഹൃദയത്തിന് ഹദയത്തോട് പ്രണയമായിരുന്നു ഇന്നോ ചിലർ ഹൃദയം പാട്ടത്തിന് എടുത്ത് രണ്ടോ മൂന്നോ കൃഷിയും കഴിഞ്ഞ് പാട്ടക്കൂലിയും കൊടുത്ത് അടുത്ത കൃഷി ഭൂമി തേടി പോകും[…]

PIN Lost glove in the harbor

നഷ്ടമായത്

നഷ്ടപ്പെട്ടു എന്നു നാം കരുതുന്ന യാതൊന്നും തന്നെ നമുക്ക് നഷ്ടമായിട്ടില്ല നഷ്ടമാകാത്ത ഒന്നിനെ ഓർത്ത് കരഞ്ഞിട്ട് എന്താണ് പ്രയോജനം സത്യം പറഞ്ഞാൽ അവയൊന്നും നമ്മുടെ അല്ല വേറെ[…]

PIN Stretch your life span.

ജീവിക്കുക

മരിച്ചു കഴിഞ്ഞിട്ട് പിന്നീട് ജീവിതം ഉണ്ടോ എന്നതല്ല ചോദ്യം നാം  ജീവിച്ചിരുന്ന കാലത്ത് ജീവിച്ചോ അതാണ് യഥാർത്ഥ ചോദ്യം