The Eye

കണ്ണുകൾ

ഞാൻ എൻ്റെ കണ്ണുകൾ ഉയരങ്ങളിലേക്ക് ഉയർത്തി എൻ്റെ സഹായം അവനിൽ നിന്നും വരുന്നു എൻ്റെ കാൽ വഴുതാതെ എന്നെ അവൻ്റെ കൈകൾ കൊണ്ട് പിടിച്ചു കൊള്ളും എന്നെ കാക്കുന്നവൻ ഒരിക്കലും ഉറങ്ങാറില്ല അവൻ എൻ്റെ കൂട്ടുകാരൻ പകൽ[…]

Always make sure you rise to the occasion

നീ

ഋതുക്കൾ ഓരോന്നായി മാറിയതും ഇലകകൾ ഓരോന്നായി കൊഴിഞ്ഞതും മൂടൽ മഞ്ഞ് വന്നതും മഞ്ഞ് പെയ്തതും മഴ പെയ്ത് ഇറങ്ങിയതും ഞാൻ കണ്ടില്ല എങ്ങനെ കാണാനാണ് എൻ്റെ മനസ്സിൽ എന്നും വസന്തവും നീയും  മാത്രമായിരുന്നു

Fitness girl works hard on losing weight keeps fit strolls in city thinks about opening own gym uses

സ്വന്തം

നമ്മുടെ ഈ ലോകത്തിൽ നമുക്ക് സ്വന്തം ആയിട്ട് യാതൊന്നും ഇല്ല സ്വന്തം എന്ന് കരുതുന്ന ഈ ശരീരം പോലും മണ്ണിലോട്ടു വെച്ചുകഴിഞ്ഞാൽ അതിൻ്റെ അവകാശികൾ അരിച്ചു പെറക്കാൻ തുടങ്ങും

Enyoing With Loving Dog

പ്രണയം

പ്രണയം എന്താണ് ഹൃദയത്തിൻ്റെ  ഒരു ഭാഗം നല്കുന്നതാണ് പ്രണയം എങ്കിൽ  ആരും ഇതുവരേയു പ്രണയിച്ചിട്ടേയില്ല മിക്ക പ്രണയിനികളും ഹൃദയത്തിൻ്റെ ഒരു ഭാഗം  ആരും കാണാതെ മാറ്റി വെച്ചിട്ടാണ്  ഇതുവരേയും പ്രണയിച്ചത്

End or Beginning?

അവസാനം

വായിച്ച് രസം മൂത്ത് അവസാനം എന്താകും എന്നറിയാനുള്ള ആകാക്ഷയിൽ ഒരു നിറുത്തും ഇല്ലാതെ  ഞാൻ വായിച്ചു ബുക്കിൻ്റെ അവസാനം എത്തി ഹോ … അവസാനത്തെ പതിനെട്ട് പേജ് കാണുന്നില്ല ഏതോ ഒരു ദുഷ്ടൻ ഒപ്പിച്ച പണിയാ

Excited cheerful business woman using laptop computer in the office, getting good news

നല്ല അവസരം

പല തവണ തോറ്റപ്പോൾ ഞാനോർത്തു ദൈവം എന്നെ കൈവിട്ടു എന്ന് എന്നാൽ ഒരു ദിവസം അവൻ എന്നെ ആ കുഴിയിൽ  നിന്നും പൊക്കിയെടുത്തു അപ്പോൾ ആണ് ഞാൻ അറിഞ്ഞത്  അവൻ എന്നോടൊപ്പം എപ്പോഴും ഉണ്ടായിരുന്നു ദൈവം നമുക്ക്[…]

The life

ജീവിതം

ജീവിതം എന്ന് പറയുന്നത് — പഞ്ചസാര ഇട്ടിട്ട് ഇളക്കാത്ത ചായ പോലെയാണ് ചായ കുടിച്ച് തീരാറാകുമ്പോൾ തോന്നും,  നേരത്തെ ഒന്ന് ഇളക്കാമായിരുന്നു എന്ന്. അപ്പോഴേക്കും ചായ തീർന്നിരിക്കും

Mother and kid little girl reading a bedtime story

കഥകൾ

എല്ലാവർക്കും ഉണ്ടാകും രണ്ട് കഥകൾ ഒന്ന്.  അയാൾ ജീവിച്ച കഥ രണ്ട്. അയാൾ ജീവിക്കാൻ ആഗ്രഹിച്ച കഥ