Big World

വലിയ ലോകം ചെറിയ കണ്ണുകൾ

കണ്ണുകൾ വളരെ ചെറുതാണ് എന്നാലും അതിലൂടെ കാണുന്ന ലോകം വളരെ വലുതാണ് പക്ഷേ ഒന്നിനേയും നിസ്സാരമായി കാണരുത് ഓരോന്നിനും  അതിൻ്റേതായ വിലയുണ്ട്

Expert advice concept

മഹാസംഭവമോ ഉപദേശമോ

എനിക്ക്  ഒരായിരം കുറ്റങ്ങളും കുറവുകളും കണ്ടേക്കാം അത് എന്നോട് മാത്രം പറഞ്ഞാൽ അതൊരു ഉപദേശമാവും എന്നാൽ അത് മറ്റൊരാളോട് പറഞ്ഞാൽ അവരിൽ നിന്ന് വേറൊരാൾ വേറൊരാളിൽ നിന്ന് മറ്റൊരാൾ അങ്ങനെ അതൊരു മഹാസംഭവം ആകും അതിലും നല്ലത്[…]

Bottle of fragrance surrounded by flower buds

ആ സുഗന്ധം

കാപ്പി പൂവിന് കാപ്പിയുടെ സുഗന്ധം ആണോ എന്നാൽ രാത്രയിലെ  കാപ്പി പൂവിന് രാവിൻ്റെ ഗന്ധം ആണുള്ളത് ഏവരേയും മത്തു പിടിക്കുന്ന ആ സുഗന്ധം

Cool

കുളിരായ്

ഇടം നെഞ്ചിലെ ചൂടിലേക്ക് നീയെന്നെ ചേർത്ത് പിടിക്കുമ്പോൾ ഞാനൊരു കുളിരായ് നിന്നോടൊപ്പം  എപ്പോഴും ഉണ്ട്

Figures of people stand in a row and consistently convey information to each other

ഓരോ കണക്കുകൾ

ഓരോ തുള്ളി കണ്ണു നീരും ഒഴിക്കിയ നമ്മളെ ർ ഓർമ്മിപ്പിക്കുന്നത് ഓരോ നഷ്ടങ്ങളുടെ മാത്രം ഓരോ കണക്കുകൾ ആണ്

Portrait, hands and plastic surgery for change with a black woman patient in studio on a gray backg

മാറ്റൊലി

മാറി നടന്നവരും മാറി ചിന്തിച്ചവരും മാത്രമാണ് മാറു പിളരും വിധം മാറ്റൊലി മുഴക്കിയിട്ടുള്ളത്

Group of various ethnicities together having a good time

നല്ലത്

എത്ര നല്ല കാര്യങ്ങൾ പറഞ്ഞാലും സത്യസന്ധത കാണിച്ചാലും അവർ നമ്മുടെ ഒരു തെറ്റിനായി കാത്തിരിക്കുകയാണ് ആ തെറ്റിൽ തൂങ്ങി അവർ വിജയം ആഘോഷിക്കും