Memory

ഓർമ്മകൾ

എൻ ഉള്ളം നീറിപ്പുകയുന്നു എൻ മിഴികൾ നിറഞ്ഞു തുളുമ്പിടുന്നു എൻ ഹൃദയത്തിലെ നീയും കരയല്ലേ എൻ മനസ്സിൻ ചെപ്പിൽ നിൻ ഓർമ്മകൾ മാത്രം

Dream catcher at sunset

സ്വപനങ്ങൾ

ഉറക്കത്തിൽ നിന്നു ഉണരുന്നതു വരെ നാം അറിയുകയില്ല കണ്ണുകൾ അടച്ചു കണ്ടെതേല്ലാം സ്വപനങ്ങൾ ആയിരുന്നു എന്ന് സൗഹൃദങ്ങളും പിരിയുന്നതു വരെ അറിയുകയില്ല അവർ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നവർ ആയിരുന്നു എന്ന്

Cutest doggy ever !

എന്നെങ്കിലും

ഏതെങ്കിലും  ഏതോ ഒരു നിമിഷത്തിൽ ഇല്ലാതാകാൻ ഇടയുള്ള ഈ ജീവിതത്തിൽ എന്തിനാണ് ഈ പകയും പിണക്കവും ഈ വാശിയും മത്സരവും കളഞ്ഞിട്ട് വാ … സ്നേഹം കൊണ്ട് എല്ലാം കീഴടക്കാം

Successful prosperous male entrepreneur with stubble, thinks about something

കരുതി

മീനാണെന്ന് കരുതി കുറെ മീൻ കുഞ്ഞുങ്ങളെ വാങ്ങി അക്വേറയത്തിൽ ഇട്ടു ദിവസവും വളർന്നോ എന്ന് നോക്കും അത് വളർന്നു വന്നപ്പോൾ ആണ് അറിഞ്ഞത് അത് മീനല്ല തവളകൾ ആയിരുന്നു ചില സുഹൃത്തുക്കളും ഇതുപോലെ ആകാറില്ലേ

Rear view of father carrying smiling son, kissing him on forehead

അയാൾ

ഒരു തമാശ അവിടെ കൂടിയിരുന്നവരോട് പറഞ്ഞു അത് കേട്ടിട്ട് ആൾക്കാർ പൊട്ടിച്ചിരിച്ചു വീണ്ടും അതൊന്നുകൂടി പറഞ്ഞു അപ്പോൾ കുറച്ചുപേർ മാത്രം ചിരിച്ചു അയാൾ അത് മൂന്നാമതും പറഞ്ഞപ്പോൾ ആരും ചിരിച്ചില്ല അയാൾ ഉറക്കെ ചോദിച്ചു ഒരു തമാശ[…]

We agree

മനസ്സിലായി

രണ്ടു കൂട്ടുകാർ കാര്യം പറയുന്നു ആകാംക്ഷ കൊണ്ട്  മൂന്നമത് ഒരാൾ … എന്താടാ കാര്യം ഓ ഒന്നും ഇല്ലെഡാ വല്ലതും ഉണ്ടെങ്കിൽ നിന്നോട് പറയില്ലേ അപ്പോൾ അവന് മനസ്സിലായി അവർക്കിടയിൽ താൻ ഒന്നും അല്ല

Couple quarreling at home

പിണക്കം

എത്ര പിണക്കം ആണെങ്കിലും ചില്ലു ഭരണിയിൽ ഇരിക്കുന്ന നാരങ്ങാ മിഠായി കയ്യിൽ വാരി ഇടുമ്പോഴേനമ്മുടെ പിണക്കം എല്ലാം ഓടി ഒളിക്കും അത്രയുമേ ആയുസുള്ളു ഓരോ പിണക്കത്തിനും