Sport and active life concept

ജീവിത യാത്ര

ജിവിതമെന്നത് മാറ്റി വെയ്ക്കാൻ ആവാത്ത ഒരു യാത്രയാണ് വഴി മോശമായാലും സൗകര്യങ്ങൾ കുറവായാലും യാത്ര ചെയ്തേ മതിയാവു യാത്രയിൽ കണ്ടുമുട്ടുന്നവർ ജീവിതത്തിൽ കൂട്ടാവും മറ്റുചിലർ അനുഭവങ്ങൾ നല്കും തുടക്കത്തിൽ ഉള്ളവർ ഒടുക്കം വരെ കാണണം എന്നില്ല

Right or wrong

അവകാശം

ഈ ലോകത്തിലെ ഓരോ ജീവജാവങ്ങൾക്കും ജീവിക്കനുള്ള അവകാശവും ആയിട്ടാണ് സൃഷ്ടികർത്താവു് ഓരോരുത്തരേയും ലോകത്തിലേക്ക്  അയച്ചിരിക്കുന്നത് സന്തുലിതാവസ്ഥയെ ഇല്ലാതാക്കാൻ, നശിപ്പിക്കാൻ ഒരു ജീവിക്കും അവകാശമില്ല

Every moment together is precious

ഓരോ പുഞ്ചിരിയും

സ്നേഹം നിറഞ്ഞ ഓരോ  വാക്കും ദയാപൂർവ്വമായ ഓരോ പ്രവൃത്തിയും നമ്മുടെ  ആത്മാവിൻ്റെ പ്രതിഫലനമായിരിക്കും  നമ്മുടെ മുഖത്ത് കാണുന്നത്

Silhouette of two happy children which playing on the field at t

ഏതാണ്

ഭംഗിയുള്ളതു കൊണ്ടല്ല ഇഷ്ടം തോന്നിയത് ഇഷ്ടം തോന്നയതു കൊണ്ടാണ് ഭംഗി തോന്നിയത്

Tomorrow you will wish you had started today. Portrait of a sporty young woman exercising outdoors.

ഇന്ന് നാളെ

മനുഷ്യൻ ആണേൽ മാറും മാറിയാൽ അവൻ മറക്കും മറന്നാൽ അവൻ  മടുക്കും മടുത്താൽ അവൻ്റെ മരണം ഉറപ്പാണ് മരണം വാറൊരു ജീവിതമാണ്

Granite blocks to act as breakwaters.

എല്ലാം ഒരഭിനയം ആണ്

ചൂടു  വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാൽ പേടിക്കും അത് സ്വാഭാവികം അങ്ങനെയുള്ള പൂച്ച പച്ച വെള്ളത്തിൽ കിടക്കുന്ന മീനിനെ കാണുന്ന നിമിഷത്തിൽ ചാടി  പിടിക്കും അപ്പോൾ അതിന് വെള്ളം പേടിയില്ലേ

Nature

പ്രകൃതി

പ്രകൃതിക്കോരു താളമുണ്ട് അതിനൊരു ലയമുണ്ട് പ്രകൃതി പാടുന്ന ഒരു പാട്ട് ഉണ്ട് ആ സംഗതത്തിനൊപ്പം ചുവടു വെയ്ക്കൂ നൃത്തം ചവിട്ടു പ്രകൃതിയെ നാം അറിയേണം, കാണേണം അപ്പോൾ അവൾ നമ്മെ താലോലിക്കും അല്ലായെങ്കിൽ  അവ നമ്മെ മാറ്റി[…]

Words Matter, words as banner headline

വാക്കുകൾ

പാലിക്കാൻ കഴിയാത്ത വാക്കുകൾ ഒരിക്കലും കൊടുക്കതാരിക്കുക കാരണം നിങ്ങൾക്ക് അതെല്ലാം വെറും വാക്കുകൾ മാത്രം ആയിരിക്കും എന്നാൽ ചിലർക്ക് അവ ഓരോന്നും ഓരോ പ്രതീക്ഷകൾ ആയിരിക്കും