വേദനകൾക്കും ദുഃഖങ്ങൾക്കും ഞാൻ ഇതുവരേയും എൻ്റെ ഫോൺ നമ്പരോ അഡ്രസ്സോ കൊടുത്തിട്ടില്ല പക്ഷേ അവർ വഴിതെറ്റാതെ എൻ്റെ അടുത്ത് എത്തിച്ചേരും അവർക്ക് എൻ്റെ ഇഷ്ടമോ ഇഷ്ടക്കേടോ ഒരു പ്രശ്നം അല്ല
ഇതളുകൾക്ക് പരിഭവം കാറ്റിനോടായിരുന്നു പക്ഷേ അതിനേക്കാൾ ദേക്ഷ്യം തോന്നിയത് കൊതി തീരും മുൻപേ കൊഴിച്ചിട്ട മഴയോടായിരുന്നു
ജീവിതത്തിൽ സങ്കടങ്ങൾ ഉണ്ടാകുമ്പോൾ മാത്രമേ സന്തോഷം എന്താണെന്ന് മനസ്സലാക്കാൻ കഴിയൂ
ദൈവം സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് നോക്കി അവരെല്ലാം എങ്ങനെ ജീവിക്കണം എന്ന് താൻ കരുതിയോ അങ്ങനെയല്ല അവർ കഴിയുന്നത് ദൈവം തീരുമാനിച്ചു അവർ എങ്ങനെ കഴിയുന്നുവോ അങ്ങനെ കഴിയുവാൻ വിടുക കുതികാൽ വെട്ടുന്നവൻ – വെട്ടട്ടെ പാരവെയ്ക്കുന്നവൻ […]
ദൈവം സൃഷ്ടി നടത്തുമ്പോൾ … മനുഷ്യനെ സൃഷ്ടിച്ചു പിന്നീട് മനുഷ്യനിൽ നിന്നും ആണിനേയും പെണ്ണിനേയും വേർതിരിച്ചു. സെല്ലുകൾ വിഭജിച്ച് രണ്ടാകുന്നതു പോലെ … ആണും പെണ്ണും ഉണ്ടായാൽ മതിയായിരുന്നില്ലേ അതിനു പിന്നിൽ ഉള്ള സൈക്കോളജി മനസ്സിലായില്ല കനകം[…]
ചെടികൾ തലകുനിക്കാൻ കഴിയുന്നതിൻ്റെ മാക്സിമം കുനിഞ്ഞു കൊടുക്കും എന്നാൽ മനുഷ്യരോ
വിധിക്കുന്നവൻ ഓർക്കുക ഏവർക്കും വിധി കേൾക്കേണ്ട ഒരു ദിവസം വരും
നാവ് തന്നെയാണ് നമ്മുടെ ഏറ്റവും വലിയ ശത്രു







