Professional photographer journey

യാത്ര

ഓരോ യാത്രയും ഓരോ അനുഭവങ്ങൾ ആണ്. ആ അനുഭവങ്ങൾ  ഓരോരുത്തർക്കും വ്യത്യസ്ഥമായിരിക്കും. ഇപ്പോൾ ഈ നിമിഷം പോയ വഴിയിലൂടെ വീണ്ടും ഒരിക്കൽ കൂടി പോയാൽ അത് വേറൊരു അനുഭൂതിയയിരിക്കും അത് എന്താണെന്ന് പറയുവാൻ കഴിയുകയില്ല. സ്വയം അനുഭവിച്ചറിയണം.[…]

Its time for a time change so check your watch

ഓരോന്നിനും ഒരു സമയം ഉണ്ട്

ഒരു വിത്ത് നിലത്ത് വീണാൽ ഉടനെ മരമായി മാറുകയില്ല ആ വിത്ത് വളരുന്നതിന് അനുകൂലമായ സാഹചര്യം ലഭിക്കണം അപ്പോൾ മാത്രമേ … ആ വിത്ത് പുറംതോട് പൊട്ടി മുള പൊടിച്ച് ഇല വരു എല്ലാം ഒത്തുവന്നാൽ അത്[…]

Remove all problems and focus on what you have achieved.

കുറവുകൾ

ജീവിതത്തിൽ കുറ്റങ്ങളും കുറവുകളും ഇല്ലാത്തവർ ഉണ്ടോ അവ തിരുത്തുന്നവർ ആണ് ജീവിത വിജയം കണ്ടിട്ടുള്ളത് ചിലർ തങ്ങളുടെ കുറ്റങ്ങളും കുറവുകളും മൂടിവെച്ച് മറ്റുള്ളവരുടെ കുറവുകളെ ചികഞ്ഞെടുത്ത് കൊട്ടിഘോഷിക്കും മറ്റു ചിലർ അവ ക്ഷമിച്ച് ശരിയായ മാർഗ്ഗത്തിലേക്ക് നയിക്കും[…]

Business people and office life

ജീവിതം

നാം മറ്റുള്ളവർക്ക് എതിരായി എന്തെങ്കിലും പറയുകയോ പ്രവർത്തിക്കു കയോ ചെയ്താൽ അത് നമുക്ക് എതിരായി തിരിച്ചടിക്കും ജീവിതം കാണിച്ചു തരുന്ന ഒരു മുന്നറിയിപ്പാണ് സ്നേഹം നല്കു എന്നാലേ സ്നേഹം ലഭിക്കൂ ഓർക്കുക

Young writer with a screenplay

ഒരു തിരക്കഥ

ഒരാളെ കുറിച്ച് ഒരാൾ ഒരു കഥ കേട്ടു ആ കഥ കേട്ട  ആൾ ഇത്തിരി പൊടിപ്പും തൊങ്ങലും ഇട്ട് വേറൊരാളോടു പറഞ്ഞു അത് അതിൽ അല്പം മസാലയും ചേർത്ത് അയാൾ അടുത്ത ആളിനു നല്കി അവസാനം ആ[…]

Web caught in wired fence

വേലികെട്ട്

പലരും മക്കൾ ജനിച്ചുകഴിഞ്ഞാൽ പുതിയ വേലികെട്ട് ഉണ്ടാക്കുന്നു പുതിയ കല്പലകളിൽ പുതിയ കല്പനകൾ നിർമ്മിക്കുന്നു അത് ചെയ്യരുത് ഇത് മാത്രമേ ചെയ്യാവു അങ്ങോട്ടു നോക്കരുത് ചിരിക്കരുത് ഉറക്കെ സംസാരിക്കരുത് ആ വസ്ത്രം ധരിക്കരുത് കൊഞ്ചരുത് കൊഴയരുത് അങ്ങനെ[…]

time

കാലം

കാലത്തികവിൽ സംഹാര ദൂതൻ പ്രത്യക്ഷപ്പെടും ഫലം നൽകാത്ത മരങ്ങളുടെ ചുവട്ടിൽ മൂർച്ചയുള്ള കോടാലി വെച്ചിട്ടുണ്ട് ഉചിതമായ സമയത്ത് അവയെ വെട്ടിമാറ്റി തീയിൽ ഇട്ടു ചുട്ടുകളയും ആ വെണ്ണീർ മറ്റുള്ളവയ്ക്ക് വളമായി ഇടും

Help word written on keypad.

അത് സഹായം അല്ല

ഒരാൾ സ്വന്തം പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വകവെയ്ക്കാതെ നിങ്ങളെ സഹായിക്കുന്നത് അത് സഹായം അല്ല നിങ്ങളോടുള്ള സ്നേഹം ആണ്