This is how we celebrate special days

അങ്ങനെയാണ്

ചില പക്ഷികൾ അങ്ങനെയാണ് ചില്ലകളിൽ അമർന്നിരിക്കും കൊക്കുരുമ്മും പൊത്തുകളിൽ രാപാർക്കും പിന്നീട് ഒരു തൂവൽ പോലും പൊഴിക്കാതെ പറന്നകലും

Faceless businesswoman raising arms in satisfaction in contemporary office

സംതൃപ്തി

മറ്റുള്ളവർ നമ്മളെപ്പറ്റി എന്ത് ചിന്തിക്കും എന്ന് വിചാരിച്ചുകൊണ്ട് ജീവിക്കാൻ   ശ്രമിച്ചാൽ  നമുക്ക് ജീവിക്കാൻ ഉള്ള സമയം ഒട്ടും കിട്ടുകയില്ല നമ്മൾ ജീവിക്കേണ്ടത് നമുക്കുവേണ്ടി ആയിരിക്കേണം അവരുടെ സംതൃപ്തി അല്ല നമ്മുടെ സംതൃപ്തിയാണ് പ്രധാനം

Man standing on hill

മനുഷ്യൻ

മനുഷ്യൻ അല്ലേ കുറ്റങ്ങളും കുറവുകളും കാണും അല്ലെങ്കിൽ അവൻ എന്നേ ദൈവം ആകുമായിരുന്നു

Journey Forward

മുൻപോട്ട്

നിങ്ങൾക്ക് പറക്കാൻ അറിയില്ലെങ്കിൽ ഓടുക ഓടാൻ അറിയില്ലേൽ നടക്കുക നടക്കാൻ ഒക്കുകയില്ലേൽ ഇഴയുക പക്ഷേ ചെയ്യുന്നത് എന്തുതന്നെ ആയാലും മുൻപോട്ടു തന്നെ ആകേണം

Worship to God

ദൈവം

നമ്മൾ ജീവിച്ചിരിക്കുമ്പോൾ മാത്രമേ നമ്മുടെ ഉള്ളിൽ ജീവിക്കുന്ന ദൈവവും ജീവിക്കു

human eye

മനുഷ്യർ

ബ്രഹ്മാവിൻ്റെ  വായിൽ നിന്ന് ബ്രാഹ്മണരും കൈകയിൽ നിന്ന് ക്ഷത്രിയരും തുടകളിൽ നിന്ന് വൈശ്യരും കാലടികളിൽ നിന്നും ശൂദ്രരും പിറന്നു ഇതിലൊന്നും പെടാത്തവരാണ് ലോകത്തിലെ മറ്റു മനുഷ്യർ

failure to achieve ew year goals on notepad on table

പരാജയം

പരാജയം എന്നത് നമുക്ക് കൂടുതൽ കരുത്തോടെ തിരിച്ചു വരാനുള്ള അവസരമാണ്

lonely wooden platform with metal ladder to facilitate swimming in the calm lake with rippled water

യാത്ര സുഗമമാക്കാൻ 

ഇന്നലയുടെ ഭാണ്ഡകെട്ടുകൾ താഴെ ഇറക്കി വെയ്ക്കുക നാളയുടെ അന്ശ്ചിതത്വങ്ങൾക്കു നേരെ കണ്ണടയ്ക്കുക ഇന്നിലെ കൊച്ചു  കൊച്ചു സന്തോഷങ്ങളുെം സങ്കടങ്ങളും പങ്കുവെയ്ക്കുക അപ്പോൾ കാണുന്നവ ഏറ്റവും സുന്ദരമായ കാഴ്ചകൾ ആയിരിക്കും ഇനിയും കാണാനുള്ളതോ അതിലും മനോഹരം