Good night

ശുഭരാത്രി

രാത്രി രാത്രിയോട് പറഞ്ഞു ശുഭരാത്രിയെന്ന് അപ്പോൾ  പകൽ പകലിലെ ഓരോന്നുമായി ഞാനെത്തും ഇന്നലകൾ പഴം കഥകളുമായി ദുർഭൂതങ്ങളുടെ രൂപത്തിൽ ഉറക്കം കെടുത്താനായി  വേലി ചാടി ഞാങ്ങൾ എത്തും ഇന്ന് എത്ര പഴം കഥകളോ ഭൂതങ്ങളോ അവരെല്ലാം ഒരുമിച്ചോ[…]

Don't worry, it can happen to anyone!

ആർക്കെങ്കിലും പറ്റുമോ

കൊഴിഞ്ഞു പോകുമെന്നു കരുതി പൂക്കാതിരിക്കാൻ കഴിയുമോ പൂക്കുന്നതിനു മുൻപേ കായ് ആകാതിരിക്കാൻ പറ്റുമോ പഴങ്ങൾ ആരെങ്കിലും പറിക്കുമെന്ന് ഓർത്ത് പഴമാകാതിരിക്കാൻ പറ്റുമോ ബന്ധുക്കൾ തല്ലുമെന്ന് പറഞ്ഞ് പ്രണയിക്കാതിരിക്കാൻ ഒക്കുമോ ലോകം ഉള്ള കാലത്തോളം ആണും പെണ്ണും ഉണ്ടെങ്കിൽ[…]

She said YES! 💍🙏🏼

അവൾ പറഞ്ഞു

നിന്നെ നോക്കാഞ്ഞത് നിന്നോട് ഇഷ്ടക്കൂടുതൽ കൊണ്ടാണ് എൻ്റെ കണ്ണുകൾ നിറഞ്ഞത്  നീ  കാണാതിരിക്കാൻ വേണ്ടിയാണ്

Scarce rotten remains of a hundred-year-old wooden bridge

നൂറ് നാവ്

കൊഴിഞ്ഞു വീണ ഓരോ പൂവും ആണ്  എപ്പോഴും വസന്തകാലത്തെക്കറിച്ചു പറയുന്നത് അല്ലെങ്കിലും  നമ്മുടെ ഓരോ ഓർമ്മകൾക്കും  നൂറ് നാവ് ആണ്

Painting on canvas by numbers and numbered jars of paint. Woman draws with a brush painting by numbe

നൊമ്പരങ്ങൾ

നമ്മുടെ ഓരോ നൊമ്പരങ്ങളും ചിലപ്പോൾ മറ്റുള്ളവർക്ക് ചിരി പടർത്തിയേക്കാം പക്ഷേ ഒരിക്കലും നമ്മുടെ ചിരി മറ്റുള്ളവർക്ക് നൊമ്പരമാകരുത്

This view is worth it, every time

എപ്പോഴും

ദുഃഖങ്ങളിലേക്ക് നോക്കുന്നതിനു  പകരം ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളിലേക്ക് നോക്കുക അപ്പോൾ നിങ്ങൾക്ക്  സന്തോഷത്തിൻ്റെ വാതിലുകൾ ഓരോന്നായി മലർക്കെ തുറക്കും

Me and my babe on a bike captured by our drone

നമ്മുടെ വീട്

നല്ലൊരു വീടിന് തുല്യം വെയ്ക്കാൻ ലോകത്തൊരു സ്കൂളും ഇല്ല് നന്മയുള്ള മാതാപിതാക്കൾക്ക് തുല്യം ലോകത്തൊരു അധ്യാപകനും ഇല്ല

Portrait of unhappy crying newborn baby lying on changing table

മാറ്റൊലി

മാറി നടന്നവരും മാറി ചിന്തിച്ചവരും ആണ് മാറ്റത്തിൻ്റെ മാറ്റൊലി മുഴക്കിയിട്ടുള്ളത്