ദൈവം

ദൈവം ഒരിക്കലും മനുഷ്യരോട് വേർതിരിവ് കാണിച്ചിട്ടില്ല  പണക്കാരനെന്നോ ദരിദ്രനെന്നോ ലോകത്തിലെ ഈ വേർതിരിവിനു കാരണം നാം തന്നെ നമ്മൾ യാതൊന്നും പങ്കുവെയ്ക്കുന്നില്ല

Greeting letter, envelope and feather surrounded by Christmas decorations

അക്ഷരങ്ങൾ

അക്ഷരങ്ങൾ കൂട്ടങ്ങളിൽ പിച്ചവെച്ച് നടത്തി  നമ്മേ  അറിവിൻ്റെ ലോകത്തിലെ വെളിച്ചം കാണിച്ചു തന്ന ഓരോ അധ്യാപകർക്കും

Scary goddess of dead with black costume

വേഷം

ആരുടേയും വേഷം കണ്ട് ആരേയും അളക്കരുത്. ഒരിക്കൽ തെരുവിൽ കിടക്കുന്ന ഒരു വർണ്ണക്കടലാസ് വാനിൽ പാറി പറക്കുന്ന പട്ടമായി മാറിയാൽ നിങ്ങളും ഞാനും ആകാശത്തിലേക്ക് തല ഉയർത്തി നോക്കേണ്ടി വരും

Dark storm clouds over the country road , moody dark sky

ഇരുട്ടിൽ

രാത്രിയിൽ  മിന്നി മറയുന്ന മിന്നാമിനുങ്ങു പോലെയാണ് പല സ്വപ്നങ്ങളും. അത് മിന്നി മറഞ്ഞ് അങ്ങ് പോകും. എത്ര ഓർക്കാൻ ശ്രമിച്ചാലും മനസ്സിൽ തെളിഞ്ഞു വരികയില്ല. അതെല്ലാം കണ്ട് കൊതിക്കാനേ കഴിയു. അത് ഒരിക്കലും സ്വന്തം ആക്കാൻ കഴിയില്ല.

wooden cubes with word Faith and cross on black table

വിശ്വാസം

വിശ്വാസം എന്നത് അവൻ്റേതു മാത്രം ആണ് വിശപ്പിന് ജാതിയോ മതമോ ഒന്നും ഇല്ല അത് വിശപ്പ് എന്ന വികാരം മാത്രമാണ്

beautiful girl in the morning on the beach

പ്രഭാതത്തിൽ

പൊൻ കിരണങ്ങളുമായി സൂര്യൻ ഉദിച്ചുയരുമ്പോൾ അസ്തമയം വരെ ഒന്ന് കാത്തിരിക്കാമോ എത്ര അത്ഭിതങ്ങൾ ആണ് നമുക്കായി കാത്തിരിക്കുന്നത്

Select you! It's you! Need you!

നിങ്ങൾ

നിങ്ങൾ തനിച്ചായിരിക്കുമ്പോൾ നിങ്ങൾ നിങ്ങളുടെ ചിന്തകളെ കടിഞ്ഞാണിടുക നിങ്ങൾ മറ്റുള്ളവരോടൊപ്പം ആയിരിക്കുമ്പോൾ നിങ്ങൾ നിങ്ങളുടെ വാക്കുകളെ സൂക്ഷിക്കുക നമ്മുടെ നന്മകളും വാക്കുകളും മറ്റുള്ളവർക്ക് നന്മയാകട്ടെ

Yellow alarm clock with the word TODAY

ഇന്ന്

നമ്മുടെ ഓരോ ഇന്നും നന്നായാൽ വരുന്ന നാളകൾ ഒത്തിരി നല്ലതായിരിക്കും