PIN Best thing about home? You don't need the wifi password

ഇല്ലാത്ത കാര്യങ്ങൾ

നമ്മൾക്ക് ഒരായിരം  കാര്യങ്ങൾ ഇല്ലേ ഓർക്കുവാൻ അതാണ്  നമ്മൾ ഓരോരുത്തരുടേയും കുഴപ്പം ആവശ്യം ഇല്ലാത്ത ഓരോന്നും ചിന്തിച്ചു കൂട്ടിയിട്ട് മനസ്സിനെ വിഷം കൊണ്ട് നിറയ്ക്കുന്നു വിഷലിപ്തമായ മനസ്സ്[…]

PIN Beautiful Antelope canyon, Navajo land east of Page, USA

ഈ ഭൂമി

ഈ ഭൂമി ആർക്കും സ്ത്രീധനം കിട്ടിയതല്ല ഈ ലോകത്തിലുള്ള സർവ്വ ജീവജാലങ്ങക്കും ജീവിക്കാനുള്ളതാണ് ഓരോരുത്തരും ഈ ഭൂമിയുടെ അവകാശികൾ ആണ് ആർക്കും ഒന്നും നശിപ്പിക്കാനോ കൊല്ലാനോ അനുവാദം[…]

PIN feet sand water footprints

കാൽപ്പാട്

നമ്മൾ പതിപ്പിക്കുന്ന ഓരോ കാൽപ്പടുകളിൽ സ്നേഹമുദ്രയുണ്ടെങ്കിൽ ആ കാൽപ്പാടുകൾ പിൻതുടരുന്നവരും  അതുതന്നെ പിൻ തുടരും

PIN Transgender woman working with a laptop while sitting on a sofa in the living room at home.

ജീവിതം

ജീവിതത്തിൽ തോറ്റുപോയവ‌ർ ജയിക്കാൻ കഴിയാഞ്ഞിട്ടല്ല അവർക്ക് മറ്റുള്ളവരെ ചതിക്കാൻ മനസ്സില്ലാഞ്ഞിട്ടാണ്

PIN Industry With A Lot Of Steam

ഒത്തിരി

ഒത്തിരി ഇഷ്ടത്തോടെ എത്ര പറഞ്ഞാലും തീരാത്ത കഥകൾ ഉണ്ടാവും  ഓരോ മനുഷ്യർക്കും

PIN Closeup of an old book of local records with list of residents' names and information

സെൻസസ്

ലോകത്തിലെ ആൾക്കാരുടെ സെൻസസ് എടുക്കാനായി ദൈവം ഭൂമിയിലേക്ക് പ്രവാചകന്മാരെ അയച്ചു ചെകുത്താനും ഒട്ടും കുറച്ചില്ല ഭൂമിയിലേക്ക് മത പണ്ഡിതന്മാരെ അയച്ചു