എന്തു സംഭവിക്കുന്നു എന്നതല്ല ആ സംഭവങ്ങളോട് നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു അതാണ് പ്രധാനം
ചില മനുഷ്യർ അങ്ങനെയാണ് അവർ എന്തു കണ്ടാലും ശരി നെറ്റി ഒന്ന് ചുളിപ്പിക്കും ചുണ്ട് ഒന്ന് കൂർപ്പിക്കും എന്നിട്ട് തുറിച്ചൊരു നോട്ടവും അതുകഴിഞ്ഞ് ആരെന്തു ചെയ്താലും അതൊന്നും[…]
നീ അറിയാതെ ഞാൻ വാടും പിന്നീട് നിന്നിൽ നിന്നും ഞാൻ അടർന്നു വീഴും നിൻ്റെ തണലിൽ ഞാൻ അലിഞ്ഞു ചേരും എന്നിട്ട് നിൻ വേരിലൂടെ ഞാൻ വളർന്ന്[…]
എല്ലാവരും എല്ലാകാലത്തും ഉണ്ടാവുകയില്ലായെന്ന് ഓർക്കുന്നതിനേക്കാൾ ഏറ്റവും നല്ലത് ചിലരെങ്കിലും ചിലപ്പോഴെല്ലാം നമ്മോടൊപ്പം കൂടെ കാണുമെന്ന് കരുതുന്നതല്ലേ നല്ലത്
പരിചയപ്പെട്ടാൽ പറയാനുള്ളത് എല്ലാംകൂടി ഒരുമിച്ച് പറഞ്ഞു തീർക്കരുത് ബഹുദൂരം ഒരുമിച്ച് യാത്ര ചെയ്യാനുള്ളത് അല്ലേ വർത്തമാനങ്ങളുടെ പ്രളയം കഴിഞ്ഞാൽ വരാനിരിക്കുന്നത് മൗനങ്ങളുടെ വരൾച്ചയാണ് അത് ഒരിക്കലും മറക്കാതിരിക്കുക







