man and woman waiting for the birth of a child

പിറവി

അരി കഴുകി വെള്ളത്തിൽ ഇട്ട് വേവിച്ച് എടുത്താൽ അത് ചോറാകും ചില നൊമ്പരങ്ങൾ മനസ്സിലിട്ട് വേവിച്ചെടുത്താൽ അത് കവിത ആകും കഥകൾ ആകും

Couple suffering from loss

നഷ്ടം

നേടിയതിൻ്റേയും നഷ്ടമായതിൻ്റേയും കണക്ക് എടുത്തു നോക്കിയാൽ നഷ്യങ്ങൾക്കു തന്നെയാണ് മുൻതൂക്കം അതിൽ ഏറ്റവും വലിയ നഷ്ടം ഒരിക്കലും തിരിച്ചു കിട്ടാത്ത ഇന്നലകളാണ്

Red sand desert sand dunes landscape sandscape with a cyprus tree and shadow in the foreground

നമ്മുടെ നിഴൽ

നമ്മൾ മിക്കപ്പോഴും തനിയെ ആണ് ചില നേരങ്ങളിൽ നമ്മുടെ സ്വന്തം നിഴൽ പോലും നമ്മോടൊപ്പം കാണില്ല നിഴൽ ഇരുട്ടായാൽ കൂടെ കാണില്ല എന്നാൽ ഒരു കുഞ്ഞു മെഴുകുതിരി ഒന്ന് കത്തിച്ച് വെച്ച് നോക്കിയേ നിഴൽ എങ്ങും പോയിട്ടില്ല[…]

Couple saying farewell through windscreen

ഒരു ചൊല്ലുണ്ട് 

“വരാൻ ഉള്ളത് വഴിയിൽ തങ്ങുമോ” അത് വരും തീർച്ച എന്ന് പറഞ്ഞിട്ട് വഴിയിൽ കിടന്ന മാരണത്തെ എടുത്ത്  ആരെങ്കിലും കീശയിൽ വെയ്ക്കാമോ വെച്ചാൽ ഇല്ലാത്ത പൊല്ലാപ്പ് വിലയ്ക്ക് വാങ്ങുന്നതിന് തുല്യമാണ്

TTwo firefighters sit on floor and spray of water with curtain shape and rainbow reflex

നാശം ഉണ്ടാകുന്നത്

ഒരു നാട് നശിക്കുന്നത് അവിടെ ഉള്ളവരുടെ  തിന്മ പ്രവർത്തനം മൂലം  ആകണമെന്നില്ല പിന്നെയോ ചില ആളുകൾ ആ തിന്മ കണ്ടിട്ടും ഒന്നും പ്രതികരിക്കാത്തവർ ആയതു മൂലം ആണ്

We will win this game

നമ്മൾ

നമ്മൾ നമ്മളായിരിക്കമ്പോൾ  അവിടെ  ഒരു സത്യം ഉണ്ട് ഒരു സൗന്ദര്യം ഉണ്ട് ഒരു സന്തോഷം ഉണ്ട് ഒരു സമാധാനം ഉണ്ട് ഒരു ഐശ്യര്യം ഉണ്ട് എന്നാൽ നാം വേറൊരാൾ  ആയി  മാറാൻ ശ്രമിക്കമ്പോൾ ഇവയെല്ലാം നമ്മളിൽ നിന്നും[…]

Dont let late night screen-time become an unhealthy habit

ശീലം

തനിച്ചാവുന്നതിനു മുൻപേ ഓരോരത്തരും തനിയെ നടന്ന് ശീലമാക്കണം

Yant flat

ഫ്ലാറ്റാകാൻ

മനസ്സ് നിറയെ ദുഃഖം ആണെങ്കിലും ശരി ചിരിച്ചും കൊണ്ട് ഇങ്ങനെ പറഞ്ഞാൽ മതി ഓ … ഒന്നുമില്ല