PIN Wedding, hug and love of a couple outdoor for marriage celebration event, commitment and care. Inte

മാര്യേജ് എന്ന് പറഞ്ഞാൽ

1  അറേഞ്ച്ഡ് മാര്യേജ് എന്നു പറ‍ഞ്ഞാൽ —     നമ്മൾ വഴിയിലൂടെ നടന്നു പോകുമ്പോൾ വഴിയിൽ കിടന്ന പാമ്പിനെ      അറിയാതെ ചവുട്ടുന്നു. പാമ്പ് നമ്മളെ കൊത്തുന്നു.[…]

PIN Words "Once upon a time" written with old typewriter

ഒരിക്കൽ

പനിനീർ പൂവിൻ്റെ ഇതളുകൾ പോലെ മൃദുലമായ ചുണ്ടുകൾ, നീണ്ടുവിടർന്ന മാൻ മിഴികളെപ്പോലെയുള്ള കണ്ണുകളോടായി ചോദിച്ചു – എന്തേ നീ നിറയാത്തത് എന്തേ നീ തുളുമ്പാത്തത് എന്തേ നീ[…]

PIN Close-up of an Opened Dictionary showing the Word WORD

വാക്ക്

വാഗ്ദാനം ചെയ്താൽ അത് പാലിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം  വാഗ്ദാനം ചെയ്യാവു ആ വാക്കിൽ നെയ്തുകൂട്ടിയ  എത്ര സ്വപ്നങ്ങളുമായി  എത്ര പ്രതീക്ഷകളുമായി  ഒരാൾ അവിടെ കാത്തിരിക്കുന്നു

PIN Noth sunset

ഓ ഒന്നുമില്ല

രണ്ട് കൂട്ടുകാർ കാര്യം പറയുന്നു ആകാംക്ഷകൊണ്ട് മൂന്നാമത് ഒരാൾ എന്താടാ കാര്യം ഓ …. ഒന്നും ഇല്ല വല്ലതും … ഉണ്ടെങ്കിൽ നിന്നോട് പറയില്ലേ അപ്പോൾ അറിയാം[…]

PIN Shame plant flower

തൊട്ടാവാടി

ഒന്നു വാടിയാലും അടുത്ത നിമിഷം പൂർവ്വാധികം കരുത്തോടെ എഴുന്നേൽക്കും തോൽക്കാൻ ഞങ്ങൾക്ക് മനസ്സില്ല തൊട്ടാവാടി നമുക്കു് ശക്തമായ ഒരു സന്ദേശം ആണ് തരുന്നത്

PIN Group of friends using mobile phone

കൂട്ടുകാർ

ഉള്ള കൂട്ടുകാർ എത്ര ഉണ്ടെന്ന് ഉള്ള കണക്കല്ല നോക്കേണ്ടത് ഉള്ള കൂട്ടിൻ്റെ ആഴം എത്രത്തോളം ഉണ്ടെന്നാണ് നോക്കേണ്ടത്

PIN Jesus Christ laughing while the sun is shining near this head

ദൈവം ഊറിച്ചിരിച്ചു

വെട്ടക്കൊന്ന മരത്തിൻ്റെ ചുവട്ടിൽ നിന്ന മരംവെട്ടി വിലപിച്ചു ദൈവമേ സഹിക്കാൻ വയ്യാത്ത ചൂട് നീയേ ശരണം ഇതു കേട്ട ദൈവം ഒന്നൂറിച്ചിരിച്ചു