ഇന്നലകളിൽ

PIN Yesterday

ഇന്നലകളിൽ നിന്നും 

നമുക്ക് 

ഊർജം സ്വീകരിക്കാം

ഇന്നിൽ നിന്നും 

ശക്തി സംഭരിക്കാം

നാളകളിൽ നമുക്ക് 

പ്രതീക്ഷയർപ്പിക്കാം

ആ …

സ്വപ്ന ഭൂമുയിൽ 

നമുക്ക് ഒരായിരം

കാര്യങ്ങൾ ചെയ്യുവാൻ

Leave Your Comment