ഒന്ന് നാം അറിയേണം

PIN All we need is coffee and good company

ഒന്ന് നാം ഓർത്താൽ നല്ലത്

പ്രകൃതിക്കൊരു താളമുണ്ട്

പ്രകൃതി എപ്പോഴും പാടുന്ന ഒരു പാട്ടു് ഉണ്ട്

ആ പാട്ടിനൊപ്പം 

ചുവടു വെയ്ക്കു നൃത്തം ചവുട്ടൂ

പ്രകൃതിയെ

നാം അറിയേണം കാണേണം

അപ്പോൾ

അവൾ നമ്മേ താലോലിക്കും

അല്ലായെങ്കിൽ

അവ നമ്മേ മാറ്റി മറിക്കും

Leave Your Comment