ഒന്ന് നാം ഓർത്താൽ നല്ലത് പ്രകൃതിക്കൊരു താളമുണ്ട് പ്രകൃതി എപ്പോഴും പാടുന്ന ഒരു പാട്ടു് ഉണ്ട് ആ പാട്ടിനൊപ്പം ചുവടു വെയ്ക്കു നൃത്തം ചവുട്ടൂ പ്രകൃതിയെ നാം അറിയേണം കാണേണം അപ്പോൾ അവൾ നമ്മേ താലോലിക്കും അല്ലായെങ്കിൽ അവ നമ്മേ മാറ്റി മറിക്കും
Archive for June, 2021
കാട്ടിൽ സുഖമായി കഴിഞ്ഞിരുന്ന അവനെ ആക്രമിച്ച വേട്ടക്കാരനെ അവൻ ആക്രമിച്ചാൽ നരഭോജി, ക്രൂര മൃഗം അങ്ങനെ പല ഓമന പേരുകൾ നല്കി വിളിക്കും എന്നാൽ അവനെ കൊല്ലുന്ന ക്രൂരനായ ആ കാട്ടാളനെ ആൾക്കാർ വീരാളി പട്ടും വീരചക്രവും നല്കും
ഇന്നലകളിൽ നിന്നും നമുക്ക് ഊർജം സ്വീകരിക്കാം ഇന്നിൽ നിന്നും ശക്തി സംഭരിക്കാം നാളകളിൽ നമുക്ക് പ്രതീക്ഷയർപ്പിക്കാം ആ … സ്വപ്ന ഭൂമുയിൽ നമുക്ക് ഒരായിരം കാര്യങ്ങൾ ചെയ്യുവാൻ