19/08/2024 Quotes നിനക്ക് ചെയ്യാൻ ഉള്ളത് PIN നീ ചെയ്യുക മറ്റുള്ളവർ അവർക്ക് ചെയ്യാനുള്ളത് അവർ ചെയ്തു കൊള്ളട്ടെ നീയെന്തിനാണ് ഭാരപ്പെടുന്നത് ദൈവ നിയോഗ പ്രകാരമാണ് അവരുടെ ഓരോ പ്രവൃത്തിയും ഒരിക്കൽ അവർ ജീവിതത്തിൻ്റെ അർത്ഥം കണ്ടെത്തും വരെ നീ കാത്തിരിക്കുക നീ നിൻ്റെ നിയോഗപ്രകാരം നീയും പ്രവർത്തിക്കുക