Posts Tagged: wrong

തെറ്റ്

PIN colored cubes with right and wrong marks.
ദൈവം സൃഷ്ടി നടത്തുമ്പോൾ … മനുഷ്യനെ സൃഷ്ടിച്ചു പിന്നീട് മനുഷ്യനിൽ നിന്നും ആണിനേയും പെണ്ണിനേയും വേർതിരിച്ചു. സെല്ലുകൾ വിഭജിച്ച് രണ്ടാകുന്നതു പോലെ … ആണും പെണ്ണും ഉണ്ടായാൽ മതിയായിരുന്നില്ലേ അതിനു പിന്നിൽ ഉള്ള സൈക്കോളജി മനസ്സിലായില്ല കനകം മൂലം  കാമിനി മൂലം കലഹം പലവിധം