27/07/2024 Quotes വഴിതെറ്റാതെ PIN വേദനകൾക്കും ദുഃഖങ്ങൾക്കും ഞാൻ ഇതുവരേയും എൻ്റെ ഫോൺ നമ്പരോ അഡ്രസ്സോ കൊടുത്തിട്ടില്ല പക്ഷേ അവർ വഴിതെറ്റാതെ എൻ്റെ അടുത്ത് എത്തിച്ചേരും അവർക്ക് എൻ്റെ ഇഷ്ടമോ ഇഷ്ടക്കേടോ ഒരു പ്രശ്നം അല്ല